Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മുന്‍ മന്ത്രിയുടെ സഹകരണ സംഘത്തില്‍ വിജിലന്‍സ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:56 pm IST
inThiruvananthapuram

തിരുവനന്തപുരം: ജെഡിയു നേതാവും മുന്‍ മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള പ്രസിഡന്റായ സഹകരണ സംഘത്തില്‍ വിജിലന്‍സ് പരിശോധന. അഴിമതി, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ ആരോപങ്ങളെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. തിരുവനന്തപുരം മണക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് കേരളാ ടൂര്‍സ് ആന്‍ഡ് പില്‍ഗ്രിംസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 4458 എന്ന സ്ഥാപനത്തിലാണ് ഇന്നലെ വിജിലന്‍സ് പരിശോധന നടത്തിയത്.

വിനോദസഞ്ചാരങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സഹകരണ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് നാലു ടൂറുകളെങ്കിലും സുരേന്ദ്രപിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. വിനോദസഞ്ചാരത്തിന്റെ പേരില്‍ സാധാരണക്കാരില്‍ നിന്നു വന്‍ തുകയാണ് ഈടാക്കുന്നത്. ടൂര്‍ കഴിഞ്ഞാല്‍ യാത്ര നഷ്ടമാണെന്ന് കാട്ടി വ്യാജ രസീതുകള്‍ നല്‍കി വന്‍ തുകകള്‍ തട്ടിയെടുക്കുന്നതായാണ് പ്രധാന ആരോപണം. ചില യാത്രകള്‍ സഹകരണ സംഘം അറിയാതെ സംഘത്തിന്റെ പേരില്‍ നടത്തിയതായും ലഭിച്ച വരുമാനം സുരേന്ദ്രന്‍പിള്ള സ്വന്തമായി എടുത്തതായും ആരോപണമുണ്ട്. ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നതായി പറയപ്പെടുന്നു. കൂടാതെ സഹകരണ സംഘത്തിന്റെ രേഖകള്‍ മിക്കതും വ്യജമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ഇതിനെതുടര്‍ന്നാണ് ദക്ഷിണ മേഖലാ സഹകരണ വിജിലന്‍സ് സംഘം സുരേന്ദ്രന്‍പിള്ളയുടെ സഹകരണസംഘത്തില്‍ പരിശോധന നടത്തിയത്. സഹകരണ സംഘത്തിലെ അക്കൗണ്ടുകളുടെയും ജീവനക്കാരുടെയും സംഘം നടത്തിവരുന്ന എംഡിഎസ് കുടിശികയുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലന്‍സ് പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കി. സഹകരണ സംഘത്തിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.