Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രക്ഷിതാക്കളില്ല, കിടപ്പാടവുമില്ല ; സഹോദരങ്ങള്‍ ദുരവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:53 pm IST
in Thiruvananthapuram

പേട്ട: അച്ഛനും അമ്മയുമില്ല. അന്തിയുറങ്ങാന്‍ സ്വന്തമായി കിടപ്പാടവുമില്ലാതെ സഹോദരങ്ങള്‍ ദുരാവസ്ഥയില്‍. വയ്യാമൂല കണിയങ്കര ക്ഷേത്രത്തിനു സമീപം പരേതരായ മുരുകന്റേയും സരസ്വതിയുടേയും മക്കളായ രാഖി (22), രാജേഷ് (25) എന്നിവരാണ് ഇത്തരത്തില്‍ ദുരിതക്കയത്തില്‍ മുങ്ങിയിരിക്കുന്നത്.

ഉണ്ടായിരുന്ന വീട് ഇടിഞ്ഞ് തകര്‍ന്നതോടെ പുനര്‍നിര്‍മ്മിക്കാന്‍ ശേഷിയില്ലാതെ ബന്ധു വീട്ടിലാണ് ഇവര്‍ അഭയാര്‍ത്ഥിയായി കഴിയുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്കരോഗത്തെ തുടര്‍ന്നാണ് അമ്മ മരിച്ചത്. അച്ഛന്‍ മുരുകനും വൃക്ക രോഗബാധിതനായിരുന്നു. ഡ്രൈവര്‍ ജോലിയില്‍ കൂടി ലഭിച്ചിരുന്ന വരുമാനം കുടുംബ പ്രാരാബ്ദങ്ങള്‍ക്കും ചികിത്സചിലവുകള്‍ക്കും മാറിയതോടെ വീട് നിര്‍മ്മാണം പ്രതിസന്ധിയിലായി. ആറ് വര്‍ഷം മുമ്പ് വീട് തകര്‍ന്നുവീണു. ഇതോടെ സമീപത്തെ ബന്ധു വീട് ഈ കുടുബത്തിന് അന്തിയുറങ്ങാന്‍ തണലായി. എന്നാല്‍ വീട് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും നടപടികള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. ഇവരുടെ കൈവശമുളള രണ്ട് സെന്റ് ഭൂമി പട്ടയമില്ലാത്ത പുറംമ്പോക്കാണെന്നതാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് തടസ്സമായത്. വിമാനത്താവള വികസന സ്ഥലമെടുപ്പ് സംബന്ധിച്ച് പ്രദേശത്തെ ചുരുക്കം പേര്‍ക്കുളള പട്ടയ വിതരണം റവന്യൂ വകുപ്പ് തടഞ്ഞ് വെച്ചിരിക്കുകയാണ.് ഈ സാഹചര്യത്തില്‍ വീട് നിര്‍മ്മിക്കാനുളള ഇവരുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഏഴ് മാസം മുമ്പ് മുരുകനും രോഗാവസ്ഥയില്‍ മരിച്ചതോടെ രാഖിയും രാജേഷും അനാഥരായി മാറി. ലോട്ടറി കടയിലെ ജോലിയില്‍ രാഖിക്ക് കിട്ടുന്ന തുശ്ചമായ വരുമാനത്തിലാണ് ഇവരുടെ നിത്യവൃത്തി കഴിയുന്നത്. സഹോദരന്‍ രാജേഷും വൃക്ക രോഗിയാണ്. എതാനും മാസം മുമ്പ് രോഗം മൂര്‍ദ്ധന്യാവസ്ഥയിലായി. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് രാജേഷ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.