Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീണ്ടും സിപിഎം പ്രകോപനം ജനരക്ഷാ യാത്രയുടെ കട്ടൗട്ടുകളും ബോര്‍ഡുകളും നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:13 pm IST
inKottayam

കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കട്ടൗട്ടുകളും ബോര്‍ഡുകളും നശിപ്പിച്ച് ജില്ലയില്‍ സിപിഎം പ്രകോപനം സൃഷ്ടിക്കുന്നു.

ഏറ്റുമാനൂര്‍, കടുത്തുരുത്തി, വാഴൂര്‍ നിയോജക മണ്ഡലങ്ങളിലാണ് വ്യാപക അക്രമം അരങ്ങേറിയത്. ജിഹാദി ചുവപ്പ് ഭീകരതക്കെതിരെയാണ് ജന രക്ഷായാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഏറ്റുമാനൂര്‍ നഗരത്തിലൂടെ ചൊവ്വാഴ്ച രാത്രിയില്‍ പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചത്.

വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച നൂറുകണക്കിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ ഉള്‍പ്പടെയുള്ള അലങ്കാരങ്ങള്‍ എല്ലാം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് വടക്കുഭാഗത്ത് അന്തിമഹാകാളന്‍ കാവിന് സമീപം സിപിഎം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചെന്ന കള്ള പ്രചാരണത്തിന്റെ മറവിലായിരുന്നു അക്രമം. കൊടിമരം സ്വയം നശിപ്പിച്ച് അണികളെ പ്രകോപിതരാക്കുന്ന പുതിയ തന്ത്രമാണ് നേതാക്കള്‍ നടത്തിയത്. പ്രകടനത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയെങ്കിലും പോലീസ് നോക്കുകുത്തിയായി. ഞായറാഴ്ച വൈകിട്ടാണ് കടുത്തുരുത്തി ടൗണില്‍ ഒട്ടിച്ച ജനരക്ഷാ യാത്രയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചത്. ഗ്രാമീണ മേഖലകളലും പോസ്റ്ററുകള്‍ കല്ലുകൊണ്ട് ചുരണ്ടി മാറ്റിയിട്ടുണ്ട്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷിന്റെ സ്വന്തം ബൂത്തായ വാഴൂര്‍ മണ്ഡലത്തിലെ കാനത്തും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.

ജനരക്ഷായാത്രയുടെ തുടക്കം മുതലേ ലഭിച്ചിട്ടുള്ള ജനപിന്തുണയാണ് സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണമായിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആരോപിച്ചു. ഇതിലൂടെ സിപിഎം നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അങ്കലാപ്പിന്റെ ബഹിര്‍സ്ഫുരണമാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. കോട്ടയത്ത് മാത്രമല്ല വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.

നഅസഹിഷ്ണുതമൂലം സിപിഎം നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്‌ക്ക് കാരണമാകും.

അകാരണമായി അക്രമം അഴിച്ചുവിടുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് ഹരി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.