Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ക്യാമറകളില്ല ദേശീയ പാതയില്‍ വാഹനങ്ങളുടെ നിയമലംഘനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 09:48 pm IST
inPalakkad

വടക്കഞ്ചേരി:പാലക്കാട് – തൃശ്ശൂര്‍ ദേശീയ പാതയില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളാവുമ്പോഴും സിഗ്നല്‍ പോയിന്റുകളിലും മറ്റും ക്യാമറ സ്ഥാപിക്കല്‍ കടലാസിലൊതുങ്ങുന്നു.

ദിനംപ്രതി രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ക്ക് പുല്ലുവിലയാണ് വാഹനങ്ങള്‍ നല്‍കുന്നത്. കാഴ്‌ച്ചപറമ്പ്, കുഴല്‍മന്ദം, ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍, ഇരട്ടക്കുളം,വടക്കഞ്ചേരി, എന്നീ ഹൈവേ സിഗ്നല്‍ പോയിന്റുകളിലെല്ലാം കടുത്ത നിയമലംഘനമാണ് വാഹനങ്ങള്‍ നടത്തുന്നതെന്നിരിക്കെ ഗതാഗതവകുപ്പ് നിസ്സഹയാരാവുകയാണ്.

സ്വകാര്യ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, കള്ളുവണ്ടികള്‍, കെഎസ്ആര്‍ടിസി, സ്വകാര്യ -ടൂറിസ്റ്റ് ബസുകളുടെ അമിത വേഗതയില്‍ ഇവിടങ്ങളില്‍ സിഗ്നല്‍ പോയിന്റുകളില്‍ നിയമലംഘനം പതിവാണ്. ഇത്തരത്തില്‍ സിഗ്നല്‍ പോയിന്റുകളില്‍ അമിത വേഗതയിലുള്ള വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതുവഴി അപകടം പതിവായിരിക്കുകയാണ്. ദേശീയ പാത നിര്‍മ്മാണത്തിനുമുമ്പേ മേഖലകളില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു. എന്നാല്‍ ദേശീയ പാതാ നിര്‍മ്മാണത്തോടനുബന്ധിച്ച് സിഗ്നല്‍ സംവിധാനങ്ങള്‍ വന്നെങ്കിലും അപകടങ്ങള്‍ക്ക് കുറവ് വന്നിട്ടില്ലെന്നാണ് പറയുന്നത്.

അമിത വേഗത മൂലം കടുത്ത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ പിടികൂടുന്നതിനാണ് ഇത്തരം സിഗ്നല്‍ പോയിന്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യമുയര്‍ന്നത്.

അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ സിഗ്നല്‍ പോയിന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി രാഷ്‌ട്രീയ പ്രതിനിധികള്‍, എംഎല്‍എ, ആര്‍ടിഒ, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരിക്കുകായാണ്. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിടികൂടി ഫൈന്‍ ഈടാക്കുന്നതിന് ദേശീയപാതയില്‍ ഇടക്കെപ്പോഴെങ്കിലും പോലീസ് ക്യാമറുമായി നില്‍ക്കാറുണ്ടെന്നു മാത്രം.

കാല്‍നടയാത്രക്കാര്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും ഭീഷണിയായി നിയമലംഘനം നടത്തി ചീറിപായുന്ന വാഹനങ്ങളെ പിടികൂടാന്‍ പോലീസിനും കഴിയാത്തതുമൂലം നിര്‍മ്മാണം പൂര്‍ത്തിയായ വാളയാര്‍-വടക്കഞ്ചേരി പാത കുരുതിക്കളമായി മാറുകയാണ്. ദേശീയ പാതകളിലെ സിഗ്നല്‍ പോയിന്റുകളില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങളെപിടികൂടനുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഭരണകൂടമോ പോലീസോ, ഗതാഗത വകുപ്പോ, ദേശീയ പാത നിര്‍മ്മാണ അതോറിറ്റിയോ എന്ന കാര്യത്തില്‍ പരസ്പര പഴിചാരലുകള്‍മാത്രമാണ് നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.