Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്മാര്‍ട്ട് സിറ്റിയില്‍ നോക്കുകൂലി തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:31 pm IST
in Ernakulam

കാക്കനാട്: സ്മാര്‍ട്ട് സിറ്റി നിര്‍മാണ സൈറ്റില്‍ നോക്കുകൂലി ആവശ്യപ്പെട്ട് തര്‍ക്കം. സൈറ്റിലെത്തിയ നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലിയാണ് നിര്‍മാണ കമ്പനി മാനേജ്മെന്റും ചുമട്ട് തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായത്. പദ്ധതി പ്രദേശങ്ങളില്‍ തൊഴിലാളി തര്‍ക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കെയാണ് സിഐടിയു തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായത്.

ചൊവ്വാഴ്ച ലേബര്‍ ഓഫീസ് അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ലോഡ് ഇറക്കിയെങ്കിലും കൂലി സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാനായില്ല. കൂലി സംബന്ധിച്ച് പിന്നീട് തര്‍ക്കം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലോഡ് ഇറക്കുകയായിരുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ ടാറ്റയുടെ 32 നില കെട്ടിടനിര്‍മാണ സൈറ്റിലേക്ക് കൊണ്ടുവന്ന രണ്ട് ലോഡ് കോളം, ബീം എന്നിവ ഇറക്കുന്നതിനെചൊല്ലിയായിരുന്നു തര്‍ക്കം. കോളം, ബീം എന്നിവ ഇറക്കുന്നതിന് നേരത്തെ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നിരക്ക് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ചാനല്‍ ഇറക്കുന്നത് സംബന്ധിച്ച് നിരക്ക് നിശ്ചയിച്ചില്ലെന്നാണ് തൊഴിലാളികളുടെ വാദം. തര്‍ക്കത്തെ തുടര്‍ന്ന് മാനേജ്മെന്റ് തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ വിസമ്മതിച്ചു.

സിഐടിയു തൊഴിലാളികളെ കൂടാതെ ഐഎന്‍ടിസി, എസ്ടിയു തൊഴിലാളികളും മാനേജ്മെന്റിനെതിരെ രംഗത്തെത്തിയതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് മാനേജ്മെന്റ് ഇന്‍ഫോപാര്‍ക്ക് പോലീസിനെ വിവരം അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്ന ലോഡിന് തൊഴിലാളികളുടെ ആവശ്യമില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. എന്നാല്‍ സ്മാര്‍ട് സിറ്റി നിര്‍മാണ സൈറ്റില്‍ കൊണ്ടുവരുന്ന ലോഡ് ഇറക്കാന്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റുമായി നിരക്ക് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതനുസരിച്ച് ലോഡ് ഇറക്കാന്‍ അവകാശമുണ്ടെന്നാണ് തൊഴിലാളികളുടെ വാദം. തര്‍ക്കം രൂക്ഷമായതിനെ തുര്‍ന്ന് മാനേജ്മെന്റ് ജില്ല കളക്ടര്‍ക്ക് പരാതിയും നല്‍കി. ഇതേതുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സ്ഥലത്തെത്തി ലോഡ് ഇറക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.