Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയ നിര്‍ദേശം ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:25 pm IST
in Thrissur

ഗുരുവായൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തന്നെ വീണ്ടും തല്‍സ്ഥാനത്ത് നിയമിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നിരാകരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്റെ കാലാവധി ഒന്നിന് പൂര്‍ത്തിയായിരുന്നു.

ഒരു വര്‍ഷമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണ കാലാവധി. ഇത് പൂര്‍ത്തിയായാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് അര്‍ഹതയുള്ള മൂന്നു പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇതില്‍ നിന്ന് താല്പര്യമുള്ള ഒരാളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഭരണ സമിതിക്കുണ്ട്. ഭരണ സമിതി അംഗീകരിച്ചയാളെ നിയമിക്കാനുള്ള സര്‍ക്കാര്‍ സമ്മതം ലഭിച്ചാല്‍ ദേവസ്വമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നത്.

നിലവിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി പൂര്‍ത്തിയാകുന്ന തിയ്യതിയും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കായുള്ള പാനല്‍ നിര്‍ദ്ദേശിക്കാനുള്ള അപേക്ഷയും സെപ്തംബര്‍ അവസാന വാരത്തില്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്ന് ദേവസ്വം ഭരണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ നിലവിലുള്ള കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ എട്ട് മാസം കൂടി മാത്രം ബാക്കിയുള്ള സി.സി. ശശിധരന് തന്നെ സര്‍വ്വീസ് കാലവധി കഴിയുന്നത് വരെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല നീട്ടി കൊടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തരഭരണ സമിതി യോഗ തീരുമാന പ്രകാരം സര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി സര്‍ക്കാര്‍ തീരുമാനത്തെ തള്ളികളയുകയും ചെയ്തു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നതു വരെ വെള്ളിയാഴ്ച മുതല്‍ കളക്ടറോട് ചുമതല ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒക്ടോബര്‍ ഒന്നിന് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി അവസാനിച്ചതിനാല്‍ ചുമതല സ്വാഭാവികമായി കലക്ടര്‍ക്ക് ആണെന്നും ഭരണ സമിതി അംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഭരണ സമിതി യോഗം വിളിക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം സെക്രട്ടറി കൂടിയ അഡ്മിനിസ്‌ട്രേറ്ററാണെന്നും കൂടാതെ മറ്റു സമിതി അംഗങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞിട്ടുമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. മാത്രമല്ല അടിയന്തര സമിതി അംഗങ്ങള്‍ പറയുന്ന പ്രകാരം കളക്ടറാണ് അടിയന്തര യോഗം വിളിക്കേണ്ടതെങ്കില്‍ ഗാന്ധിജയന്തി അവധി ദിനത്തില്‍ ഏതാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓഫീസ് തുറന്നാണ് ചര്‍ച്ചയും തീരുമാനങ്ങളുമുണ്ടായതെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

പുതിയ വാര്‍ത്തകള്‍

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.