Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാജീവ് വധം: പോലീസിന് നിര്‍ണ്ണായക തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:24 pm IST
in Thrissur

ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മരണത്തില്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ നിര്‍ണ്ണായക തെളിവുകള്‍. അഭിഭാഷകനെതിരെ കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് രംഗത്ത്. കേസില്‍ നിന്ന് രക്ഷപ്പെടുവാന്‍ പഴുത് തേടി അഭിഭാഷകനും രംഗത്ത്. കേസ് നിര്‍ണ്ണായക വഴിതിരിവിലേക്ക്.

എന്നാല്‍ 16 വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടി അഡ്വ.സി.പി.ഉദയഭാനു ഹൈക്കോടതിയില്‍ കൊടുത്ത മുന്‍ കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് വിധി വന്നിരിക്കുന്നത്. നായത്തോടുള്ള രാജീവിന്റെ വീട്ടില്‍ അടുത്ത കാലത്ത് വരെ അഭിഭാഷകന്‍ ചെന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. രാജീവുമായും, രാജീവിന്റെ മകനുമായി ഫോണില്‍ സംസാരിച്ച രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ചക്കര ജോണിയും, അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ചു വരികയാണ്.

അറസ്റ്റിലായ പ്രതികള്‍ കേസില്‍ അഭിഭാഷകന് പങ്കില്ലെന്ന നിലപാടിലായിരുന്നു സംസാരിച്ചത്. പറഞ്ഞ് പഠിപ്പിച്ച പോലെയായിരുന്ന മറുപടികള്‍. എന്നാല്‍ പോലീസ് ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളും മറ്റും ഹാജരാക്കിയതോടെയാണ് പ്രതികള്‍ മൊഴി മാറ്റുവാന്‍ തയ്യാറായതും കേസില്‍ അഭിഭാഷകന് പങ്കുണ്ടെന്ന് മൊഴി നല്‍കുവാന്‍ തയ്യാറായതും.

അഭിഭാഷകനും,ജോണിയും, രാജീവും തമ്മില്‍ തെറ്റിയത് മുതല്‍ രാജീവ് നായത്തോടുള്ള വീട്ടില്‍ താമസിക്കാറില്ല. പരിയാരത്ത് പാട്ടത്തിനെടുത്ത തോട്ടത്തിലെ വീട്ടിലായിരുന്നു താമസം. ഇതാണ് അഭിഭാഷകന്‍ നായത്തോടുള്ള വീട്ടില്‍ വന്നപ്പോഴൊന്നും രാജീവുമായി കണ്ടതായി ദൃശ്യങ്ങളില്‍ ഇല്ലാത്തതിന് കാരണം.

കഴിഞ്ഞ ദിവസം രാജീവിന്റെ മകന്‍ അഖില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ അഭിഭാഷകന് സ്ഥമിടപ്പാടില്‍ വ്യക്തമായ പങ്കുള്ളതായി കാണിച്ച് മൂന്ന് സ്ഥല കച്ചവടത്തില്‍ അഭിഭാഷകന്‍ ഒപ്പിട്ട രേഖകളും മറ്റും കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.പി.യതീഷ് ചന്ദ്ര പറഞ്ഞു.കേസില്‍ അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ പ്രതികളും ഉണ്ടാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാടുകള്‍ നടന്നിരിക്കുന്നത്. നിരവധി തവണ ചക്കര ജോണിയും, അഭിഭാഷകനും മറ്റും എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ തമ്പടിച്ചാണ് പദ്ധതികളും മറ്റും തയ്യാറാക്കിയിരുന്നതെന്നും സൂചനയുണ്ട്.

അവിടെയുള്ള കൂടി കാഴ്ചകളില്‍ വേറെയും ആളുകള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. നിര്‍ണ്ണായകമായ പല തെളിവുകളും അഭിഭാഷകനെതിരെ പോലീസ് ശേഖരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.