Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാടെങ്ങും സ്വച്ഛഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:01 pm IST
inKottayam

കോട്ടയം: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സുകള്‍ കഴുകി വൃത്തിയാക്കി. ജന രക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം ഗാന്ധിജയന്തി ദിനത്തിലാണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിച്ചത്. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ.സുധീപ് നായര്‍ ചെയ്തു.യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി.ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ,സോബിന്‍ ലാല്‍, ജില്ല വൈസ് പ്രസിഡന്റ് മാരായ മഹേഷ് ചന്ദ്രന്‍ ,ഗോപന്‍, ജില്ല സെക്രട്ടറിമാരായ ശരത്ത്,രമ്യ,രതീഷ്,രാജ് മോഹന്‍,ബിനു ആര്‍ വാര്യര്‍, രണരാജന്‍,ജോമോന്‍, വാര്യര്‍, നന്ദകുമാര്‍, ഉണ്ണി വടവാതൂര്‍,എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: ശുചിത്വം തന്നെ സേവനമെന്ന സന്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത സേവനദിനം ആചരിച്ചു.ബിജെപി ടൗണ്‍ കമ്മറ്റിയുടെയും കാലായ്‌ക്കല്‍ റസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് കെ.ആര്‍.രാജേഷ്,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മോഹനകുമാരി,അഡ്വ.പി.കെ ഷാജി,വി.എല്‍.സാബു,ലേഖാ അശോകന്‍,ബിന്ദുക്കുട്ടന്‍,റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.കെ.പി.റോയി,രാധകൃഷ്ണന്‍,പൊന്നപ്പന്‍,സുഷമ,ഗീത,വിലാസനന്‍,പ്രവീണ്‍,സുരേന്ദ്രന്‍,ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

കുറിച്ചി: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സ്വഛ്ഭാരത് പ്രവര്‍ത്തനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ് പ്രവര്‍ത്തനങ്ങള്‍ ഉത്ഘടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കുറിച്ചി അദ്ധ്യക്ഷനായി.

വെള്ളൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എന്റെ ഭവനം സ്വച്ഛ ഭവനം എന്റെ ഗ്രാമം സ്വച്ഛ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി വെള്ളൂരില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍ നിര്‍വഹിച്ചു , ശ്രീ ശിങ്കരാ ബാലഗോകുലം രക്ഷാധികാരി സുഷമ രാജേഷ്, ക്ഷേത്ര സേവാ സമിതി പ്രസിഡന്റ് ശ്രീകുമാര്‍ നമ്പൂതിരി ബാലമിത്രം അഖിന്‍ മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പെരുവ/വെള്ളൂര്‍: സ്വച്ഛഭാരതമിഷന്റെ സന്ദേശവുമായി ‘ശുചിത്വ കേരളം സുന്ദര കേരളം, ഭൂമി എന്റെമാതാവ്’ എന്ന സന്ദേശവുമായി കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറിലെ കുട്ടികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക്കുളം, വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ കുട്ടികളും അധ്യാപകരും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക്കുളം ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്‌കെ. ആര്‍ സജീവനും, വെള്ളൂര്‍ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്‌കെ. കെ. മോഹനനും ഉത്ഘാടനം ചെയ്തു. വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് മുതല്‍ ഉള്ള കുട്ടികളും, അദ്ധ്യാപക അനദ്ധ്യാപകരും സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഗാന്ധിജയന്തിയുടെയും, ശുചിത്വമിഷന്റെയും സന്ദേശം രേഖപ്പെടുത്തിയ ലഘുരേഖകളും വിതരണം ചെയ്തു.

കോട്ടയം: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ കോട്ടയം ജില്ലാ ആശുപത്രി വളപ്പിലെ കാട് പിടിച്ചു കിടന്ന ഭാഗങ്ങളും, മാലിന്യങ്ങളും മാറ്റി വൃത്തിയാക്കി. ഡോ. മുരാരി പരിപാടി ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പുതിയ വാര്‍ത്തകള്‍

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.