Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വലിയവന്‍ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 09:24 pm IST
inSamskriti

ടെലിപ്പതിയും റേഡിയോയും മറ്റും ദൂരെയുള്ളതിനെ അടുത്ത് കേള്‍ക്കാനുതകുന്നു. ശ്രവണത്തിന് അടുത്തുനിന്നായാലും ദൂരെനിന്നായാലും വ്യത്യാസമൊന്നുമില്ല. അതിന്റെ അടിസ്ഥാനതത്വം കേള്‍ക്കുന്നവനാണ്. കേള്‍ക്കുന്നവനോ, കാണുന്നവനോ ഇല്ലെങ്കില്‍ ശ്രവണമോ, കാഴ്ചയോ ഇല്ല. കേള്‍ക്കുക, കാണുക, എല്ലാം ഇന്ദ്രിയ വൃത്തികളാണ്.

സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്. ഇവ ആത്മാവിന്റെ സ്വാനുഭവങ്ങളല്ല. സഹജമല്ലാത്തത് നിലച്ചു നില്‍ക്കുകയില്ല. ഉണ്ടാക്കപ്പെട്ടത് ഇല്ലാതായിപ്പോവും. അതിനാല്‍ അവ ആര്‍ജിക്കത്തക്കതുമല്ല.

സിദ്ധി, പെരുപ്പിക്കപ്പെട്ട ശക്തിയാണ്. ഉള്ള ശക്തിപോലും ഉപദ്രവകരമാണ്. അതിനെ സുഖം ലഭിക്കുമെന്നു കരുതി വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ അങ്ങനെയായിരിക്കുമോ എന്നു ഗൗനിക്കേണ്ടതാണ്. ഉള്ള കാഴ്ച സങ്കടകരമാണ്. കാഴ്ച കൂടിയാല്‍ കൂടുതല്‍ സങ്കടങ്ങളേ വന്നു ചേരൂ. സിദ്ധികള്‍ ആര്‍ക്കും സുഖത്തെത്തരുകയില്ല. കൂടുതല്‍ ദുരിതങ്ങളെത്തരുമെന്നേയുള്ളൂ.

മാത്രമല്ല, ഈ സിദ്ധികള്‍ എന്തുപയോഗത്തിനാണ്? ഒരുത്തന്‍ സിദ്ധികള്‍ കാണിക്കുന്നത് മറ്റുള്ളവര്‍ തന്നെ അഭിനന്ദിക്കാന്‍ വേണ്ടിയാണ്. അവന്‍ അനുമോദനം ആഗ്രഹിക്കുന്നു. അത് കിട്ടിയില്ലെങ്കില്‍ അസന്തുഷ്ടനാവും. അവനെ കീര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ ആവശ്യമാണ്.

അവനെക്കാളും സിദ്ധിയുള്ളവനെ കാണുമ്പോള്‍ സ്പര്‍ദ്ധയും അസന്തുഷ്ടിയും കൂടുന്നു. ഒരു സിദ്ധനെ അവനെക്കാളും വലിയവന്‍ നേരിടുന്നു. ഇവനെ അവനെക്കാളും വലിയവന്‍ നേരിടും. ഒടുവില്‍ ഏറ്റവും വലിയവന്‍ എല്ലാ വലിയവരെയും ഒരു നിമിഷത്തില്‍ പൊട്ടിക്കും. ഈ ഏറ്റവും വലിയവന്‍ ഈശ്വരന്‍ അഥവാ ആത്മാവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.