Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 12 കോടി 26-ാം മൈല്‍ പാലം സീസണ് ശേഷം പൊളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:08 pm IST
inKottayam

കോട്ടയം: ജില്ലയിലൂടെ കടന്ന് പോകുന്ന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 12 കോടി് അനുവദിച്ചു. വരുന്ന സീസണ് മുമ്പായി 103 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കേണ്ടത്. പ്രവൃത്തികളെല്ലാം ടെന്‍ഡര്‍ ചെയ്ത് കൊടുത്തു. ഒക്ടോബര്‍ 30 ന് മുമ്പായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. ശബരിമല സീസണ് ശേഷം അപകടാവസ്ഥയിലായ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലം പൊളിക്കും.

അതേ സമയം ജില്ലയ്‌ക്ക് അനുവദിച്ച തുക കുറഞ്ഞ് പോയെന്ന ആക്ഷേപമുണ്ടായിട്ടുണ്ട്. പ്രവൃത്തികള്‍ക്കെല്ലാം കൂടി 30 കോടി രൂപയോളമാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ പ്രവൃത്തികളുടെ ഗുണനിലവാരം എത്രമാത്രമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. സംസ്ഥാനത്തെ ശബരി റോഡുകള്‍ക്കായി 140 കോടി രൂപയാണ് അറ്റകുറ്റപ്പണി്ക്ക് അനുവദിച്ചത്.

ശബരി പാതയിലുള്ള കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയും ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഈ പാലം അപകടാവസ്ഥയിലാണ്. പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് പൊതുമരാമത്ത് വിഭാഗം നല്‍കിയിട്ടുണ്ട്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുത്തി ഈ പാലം ബലപ്പെടുത്തും.

കനത്തമഴയില്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ ഇടിഞ്ഞിരിക്കുകയാണ്. സീസണില്‍ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കാഞ്ഞിരപ്പള്ളി – എരുമേലി റോഡുവഴി പമ്പയിലേക്ക് പോകുന്നത്. പാലം പുതുക്കി പണിയാന്‍ മൂന്ന് മാസമെങ്കിലും എടുക്കേണ്ടി വരും. ഇതിനായി പുതിയ എസ്റ്റിമേറ്റും തയ്യാറാക്കണം. ഈ സാഹചര്യത്തില്‍ പാലം സീസണ് ശേഷം മാത്രമായിരിക്കും പുതുക്കി പണിയുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴ മൂലം അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടില്ല. ജിഎസ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന കരാറുകാര്‍ ശബരിമല റോഡുകളെ ബഹിഷ്‌ക്കണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ജിഎസ്ടി പ്രശ്‌നത്തില്‍ സര്‍ക്കാരുമായി ഭിന്നതയിലായ കരാറുകാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ വരുന്നതിനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കുകയാണെന്ന് കരാറുകാരുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

അതേ സമയം പൊന്‍കുന്നം – പുനലൂര്‍ റോഡിന്റെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പുനരുദ്ധാരണം പ്രതിസന്ധിയിലാണ്. ഈ റോഡിലാണ് അപകടാവസ്ഥയിലായ 26-ാം മൈല്‍ പാലവും. പദ്ധതിയ്‌ക്കുള്ള ലോക ബാങ്കിന്റെ സഹായം കിട്ടുന്നതിനെ ആശ്രയിച്ചയായിരിക്കും റോഡ് നവീകരണം നടക്കുന്നത്. 600 കോടിയുടേതാണ് പദ്ധതി.

കെഎസ്ടിപി റോഡ് പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേടും അഴിമതിയും മൂലം ലോകബാങ്ക് സഹായം നല്‍കുന്നത് പുനരാലോചിക്കുകയാണ്. ലോകബാങ്ക് സഹായമില്ലെങ്കില്‍ റോഡുകളുടെ പുനരുദ്ധാരണം അവതാളത്തിലാകും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.