Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

രോഗകിടക്കയില്‍ അമ്പതുകാരനെ പരിചരിക്കാന്‍ 80 വയസുള്ള അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:07 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കാല്‍നൂറ്റാണ്ടുകാലം രോഗകിടക്കയില്‍ കഴിയുന്ന അമ്പതുകാരനെ പരിചരിക്കാന്‍ 80 വയസ്് പ്രായമായ അമ്മ മാത്രം. എരുമേലി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചേനപ്പാടി ചെങ്ങാംകുന്ന് കോളനിയിലാണ് നിസഹായരായി ഒരു കുടുംബം കഴിയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അരയ്‌ക്ക് താഴോട്ട് തളര്‍ന്ന് തടിവെട്ടു തൊഴിലാളിയായ പള്ളിക്കുന്നേല്‍ തങ്കച്ചന്‍ കിടപ്പിലായത്.

റബര്‍ തടിചുമക്കുന്നതിനിടയില്‍ ശരീരത്തേയ്‌ക്ക് തടി വീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും അരയ്‌ക്ക് താഴ്ഭാഗം തളര്‍ന്ന് ശോഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്‌ക്ക് നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. അപകടം സംഭവിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും അമ്മ സാറാമ്മയാണ് ഇയാളെ പരിചരിക്കുന്നത്. രോഗങ്ങള്‍ നല്‍കിയ ദുരിതത്തിനു പുറമെ ഇവര്‍ താമസിക്കുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള വീട് തകര്‍ന്നു വീഴാറായ നിലയിലാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. മിക്ക ദിവസങ്ങളിലും പട്ടിണിയാണ് അവസ്ഥ. ആകെയുള്ള വരുമാനമായ വികലാംഗ പെന്‍ഷന്‍ ഇരുവര്‍ക്കുമുള്ള മരുന്നിനും, നിത്യചെലവിനും പോലും തികയുന്നില്ല.

എരുമേലി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭവനസന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രായമായ അമ്മയുടെയും തളര്‍ന്നു കിടക്കുന്ന മകന്റെയും ദുരിത ജീവിതം പുറത്തറിയുന്നത്. പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഓണത്തിന് വീട്ടിലേയ്‌ക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു. ഒരേ കിടപ്പില്‍ കഴിയുന്ന തങ്കച്ചന് ശസ്ത്രക്രിയ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുമനസുകളുടെ സഹായമുണ്ടെങ്കില്‍ തങ്കച്ചനെ സാധാരണ ജീവിതത്തിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരാനാകും. തങ്കച്ചന്റെ പേരില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ചേനപ്പാടി ശാഖയിലുള്ള അക്കൗണ്ട് നമ്പര്‍: 022001826682190001. ഐ. എഫ്. സി. കോഡ്: സി. എസ്. ബി. കെ. -0000220.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.