Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍വീസുകള്‍ വെട്ടിക്കുറച്ചു വൈക്കം ഡിപ്പോയില്‍ ബസ്സുകളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:01 pm IST
inKottayam

വൈക്കം: കേരളത്തിലെ ആദ്യകാല കെഎസ്ആര്‍ടിസി ഡിപ്പോയായ വൈക്കത്ത് നിന്നുള്ള ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ആവശ്യത്തിന് ബസ്സുകളില്ലാത്തതാണ് കാരണം. ദീര്‍ഘ ദൂര സര്‍വീസുകളും നിര്‍ത്തിയതില്‍ ഉള്‍പ്പെടും. ഇവയില്‍ മിക്കവയും ലാഭത്തില്‍ ഓടിക്കൊണ്ടിരുന്നതാണ്.സര്‍വീസിന് ബസ്സുകളില്ലാതെ പേരിനൊരു ബസ് സ്റ്റേഷനായി വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് മാറുന്നതില്‍ പ്രതിക്ഷേധം ശക്തമായി

വൈക്കം ഡിപ്പോയില്‍ നിന്ന് .70 ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരുന്ന ബസ് സ്റ്റേഷനില്‍ 37 ഷെഡ്യൂളുകളായി കുറഞ്ഞു.ഡിപ്പോയിലെ 50 തോളം ബസുകളില്‍ ആറെണ്ണം മാത്രമാണ് പുതിയവ. ബാക്കി ബസുകള്‍ ഏഴു മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ളവയാണ്. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ എറണാകുളം, കോട്ടയം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടും.

സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ 4.75ലക്ഷത്തിനും 5 ലക്ഷത്തിനും മധ്യേലഭിച്ചിരുന്ന പ്രതിദിന കളക്ഷന്‍ 4നും 4.50 ലക്ഷത്തിനും ഇടയില്‍ കുറഞ്ഞു.പുതിയ വാഹനങ്ങള്‍ ഡിപ്പോയില്‍ എത്തിച്ച് സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചാല്‍ വരുമാനം ഉയര്‍ത്താം. എന്നാല്‍ ഈ നിലയിലുള്ള നീക്കം കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

ജന സാന്ദ്രതയേറിയതും സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ വൈക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ കിതക്കുമ്പോള്‍ സ്വകാര്യ ബസ് ലോബി ദിനംപ്രതി പുതിയ ബസുകള്‍ നിരത്തിലിറക്കി നേട്ടം കൊയ്യുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരുന്ന സര്‍വ്വീസ് പലതും നിര്‍ത്തിയിട്ടും പ്രദേശവാസികളുടെ കാര്യമായ എതിര്‍പ്പ് ഉയരാത്തതാണ് കൂടുതല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ മാനേജുമെന്റിനെ പ്രേരിപ്പിച്ചത്.

വഴമന-എറണാകുളം, ടി.വി.പുരം -എറണാകുളം, മുത്തേത്തെുകാവ് – എറണാകുളം, ടി.വി.പുരം ഏറ്റുമാനം, വൈക്കം ചെമ്മനാകരി എറണാകുളം തുടങ്ങിയ സര്‍വ്വീസുകള്‍ ഏറെ ലാഭകരമായിരുന്നിട്ടും സര്‍വ്വീസുകള്‍ അധികൃതര്‍ അവസാനിപ്പിച്ചു.ഇതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണെന്ന് പരസ്യമായ രഹസ്യമാണ്.

പൂത്തോട്ട കാഞ്ഞിരമറ്റം തലയോലപ്പറമ്പ് ,വൈക്കം മുത്തേടത്തുകാവ് കൊതവറയായി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം മാനേജുമെന്റ് ചെവിക്കൊണ്ടില്ല. വൈക്കത്തെ ബസ് സ്റ്റേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതിന്നു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.