Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വച്ഛ് ഭാരത് ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:01 pm IST
inErnakulam

പള്ളുരുത്തി: സ്വച്ഛ് ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ പെരുമ്പടപ്പ് ബസ്സ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്‍ ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കെ.കെ.റോഷന്‍ കുമാര്‍, പി. എസ് സരീഷ് അദ്ധ്യക്ഷനായി. പെരുമ്പപ്പ് അന്നപൂര്‍ണ്ണേശ്വരി കോംപ്ലക്‌സ് മുതല്‍ ബസ്സ് സ്റ്റാന്റ് വരെയുള്ള റോഡും പരിസരവുമാണ് ശുചീകരിച്ചത് ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജോയി കുപ്പക്കാട്ട്, ബിജെപി സൗത്ത് ഏരിയ ജനറല്‍ സെക്രട്ടറി ടി.എ. സുരേഷ് ബാബു, കെ.വി. സുനില്‍കുമാര്‍, സി.എസ്. ഷിലിന്‍ കുമാര്‍, സി.ജി. ജയപാലന്‍, എ.എസ്. അനില്‍കുമാര്‍ വി.ബി. തമ്പി, വി.കെ. ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

കാലടി: ബിജെപി കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീശങ്കര പാലത്തിന്റെ ഇരുവശങ്ങളും കാലടി ടൗണും ശുചീകരിച്ചു. ടൗണിലെ മലയാറ്റൂര്‍ റോഡിലുണ്ടായ അപകടകരമായ കുഴിയും നികത്തി. ശുചീകരണ പ്രവര്‍ത്തനം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍ ഉദ്ഘാടനം ചെയ്തു. സതീഷ് തമ്പി അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഭസിത് കുമാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, ഷീജ സതീഷ്, പി.സി. ബിജു, എം.ബി. ശേഖരന്‍, അജേഷ് പാറയ്‌ക്ക എന്നിവര്‍ നേതൃത്വം നല്‍കി.

കളമശ്ശേരി: ബിജെപി കളമശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി ഗവണ്മെന്റ്‌മെഡിക്കല്‍ കോളേജ് ശുചീകരിച്ചു. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. ശുചീകരണ പ്രവര്‍ത്തനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ വിതരണം ബിജെപി കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാര്‍ നിര്‍വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി കെ. എസ്. ഉദയകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. സജികുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍. നിയോജകമണ്ഡലം വൈസ്പ്രസിഡന്റുമാരായ സി. കെ. ഗോപിനാഥ്, സി. ആര്‍. ബാബു, പി. പി. സുന്ദരന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പി. സി. പ്രമോദ്, വിനോദ് കുമാര്‍, പ്രദീപ് ജോണ്‍, എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന മന്ത്രിയുടെ ജന്മദിനം മുതല്‍ ഗാന്ധിജയന്തി വരെ നടക്കുന്ന സ്വച്ഛ് ഭാരതിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.

അങ്കമാലി: ബിജെപി അങ്കമാലി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചമ്പന്നൂരിലെ അങ്കമാലി താലൂക്ക് ആശുപത്രി ഉപകേന്ദ്രം ശുചീകരിച്ചു. ബിജെപി അങ്കമാലി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എന്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അങ്കമാലി മുന്‍സിപ്പല്‍ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ.ആര്‍. ഷിജു, ഇ.എന്‍. സുനില്‍, വി.സി. രാമകൃഷ്ണന്‍, എ.എന്‍. സുധാകരന്‍, പി.പി. രമേശന്‍, സുരാജ് സുരേഷ്, മഹാദേവ പെരുമാള്‍, അരവിന്ദ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.