Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാജ്യരക്ഷതന്നെ പരമപ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 08:47 pm IST
in Vicharam

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍

മ്യാന്‍മര്‍ എന്ന പഴയ ബര്‍മ്മയില്‍നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ കടന്നുകയറ്റം ഭാരതത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷമായി തുടങ്ങിയ കടന്നുകയറ്റം വഴി 40000 പേര്‍ ഇവിടെ എത്തി എന്നാണ് പറയപ്പെടുന്നത്. അവരുടെ ജന്മനാടായ മ്യാന്‍മറില്‍ അക്രമവും അട്ടിമറിയും നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഇവരെ ആട്ടിയോടിക്കാന്‍ നിര്‍ബന്ധിതരായത്.

ഭീകരസംഘടകളുമായി ബന്ധമുള്ള ഏതാനും ചിലരുടെ ചെയ്തികളാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരുസംഘം പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായത്. ഒരു രാജ്യവും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കിലും ലക്ഷക്കണക്കാനാളുകള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. അവിടെയും അവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. മാനുഷിക പരിഗണനവച്ച് ഭാരത സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്. റോഹിങ്ക്യകള്‍ക്ക് അഭയവും സഹായവും നല്‍കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പലായനം ചെയ്യപ്പെടുന്നവരെ സഹായിക്കുകയും അഭയം നല്‍കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. എന്നാല്‍ എല്ലാറ്റിനും ഉപരിയാണ് രാജ്യരക്ഷ.

അക്രമവും കൊലപാതകങ്ങളും ശീലമാക്കിയ ഒരുവിഭാഗത്തെ സഹാനുഭൂതിയോടെ സമീപിച്ചാല്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് ഊഹിക്കാവുന്നതാണ്. അഹിംസയുടെ ദൈവമായ ശ്രീബുദ്ധന്റെ അനുയായികള്‍ക്കുപോലും ആയുധമേന്തേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചവരാണ് റോഹിങ്ക്യകള്‍. അവര്‍ക്കുവേണ്ടി രാജ്യത്തിന്റെ കവാടങ്ങള്‍ തുറന്നുവയ്‌ക്കണമെന്ന് വാദിക്കുന്നത് ആപല്‍ക്കരമാണ്. അറിഞ്ഞുകൊണ്ട് ആപത്ത് ക്ഷണിച്ചുവരുത്തേണ്ടതില്ല.

രാജ്യത്ത് ഇപ്പോള്‍തന്നെ അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ ഔദ്യോഗിക കണക്ക് 14000 ആണ്. അവരെ തിരിച്ചയയ്‌ക്കുന്ന കാര്യത്തില്‍ മ്യാന്‍മറുമായി ഏകദേശധാരണയായിട്ടുണ്ട്. അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്ലിങ്ങളിലെ വലിയൊരു വിഭാഗത്തിന് ഭീകരബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഭീകരബന്ധമില്ലാത്തവര്‍ക്ക് സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അവരെ അതിഥികളായി പരിഗണിച്ച് സ്വീകരിച്ചിരുത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

വിജയദശമിദിവസം ആര്‍എസ്എസ് സര്‍സംഘചാലക് നടത്തിയ പ്രഭാഷണത്തില്‍ റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റത്തെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംഘത്തെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രഥമപരിഗണന അര്‍ഹിക്കുന്നത്. മതം ഒന്നാമത്, ബാക്കിയെല്ലാം പിന്നീട് എന്ന നയം സംഘത്തിനില്ല. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നിനെയും സംഘം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുകയില്ല.

അതുകൊണ്ടുതന്നെ സര്‍സംഘ ചാലകിന്റെ നിര്‍ദ്ദേശം ദേശസ്‌നേഹികളെല്ലാം ആവേശത്തോടെയാണ് വീക്ഷിക്കുന്നത്. രാജ്യം ഛിന്നഭിന്നമായാലും തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മോഹന്‍ജി ഭാഗവതിന്റെ അഭിപ്രായം അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. അത് രാജ്യസ്‌നേഹികള്‍ ഗൗനിക്കേണ്ടതില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

പുതിയ വാര്‍ത്തകള്‍

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.