Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഞാന്‍ ഗാന്ധിക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 08:42 pm IST
inVicharam

ലക്ഷപ്രഭുക്കളേയും നാട്ടുരാജാക്കന്‍മാരേയും രാഷ്‌ട്രീയസന്തതിപരമ്പരകളേയും തേടിപ്പിടിച്ച് നേതൃത്ത്വിലെത്തിച്ച്, ചങ്കുപൊട്ടി ഇക്കൂട്ടര്‍ക്ക് സിന്താബാദ് വിളിക്കാന്‍ വിധിക്കപ്പെട്ട ദരിദ്രന്‍.

മണ്ണില്‍കിടന്ന് ചവിട്ടുകൊള്ളുന്നതിനേക്കാള്‍ ഗാന്ധിക്കിഷ്ടം ഒന്നുമില്ലാത്ത സാധാരണക്കാരന്‍ മുന്നില്‍നിന്നു നയിക്കുന്ന യഥാര്‍ത്ഥ ജനാധിപത്യത്തേയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിഭജനത്തിനായി അഭിനവ ജിന്നമാര്‍ ഇന്നും മുറവിളികൂട്ടുമ്പോള്‍, മതേതരത്വമെന്ന മനോഹര നാമം നല്‍കി അധികാരത്തിന്റെ അപ്പക്കഷ്ണം പകുത്തെടുത്തു രുചിക്കുന്ന, വിട്ടൊഴിയാത്ത അധികാര ഭ്രാന്തിനേക്കാള്‍ ഗാന്ധിക്കിഷ്ടം യാതൊരധികാരവുമില്ലാതെ അതിനെതിരെനിന്നു പോരാടുവാനാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഉടുതുണിയില്ലാതെ ദരിദ്രന്‍ ഇന്ത്യയുടെ ഹൃദയഭാഗങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍, വടിവൊത്ത ഖദറുമിട്ടു മട്ടുപ്പാവുകളില്‍ അന്തിയുറങ്ങുന്നവന്റെ സ്വപ്‌നങ്ങളില്‍ പോലും എത്താന്‍ ഗാന്ധിക്കിഷ്ടമില്ലായെന്നു ഞാന്‍ വിശ്വസിക്കുന്നു.

അഴിമതിക്കും കൈക്കൂലിക്കും അധികാരക്കച്ചവടത്തിനും സാക്ഷിയായ വടിവൊത്ത താളുകളേക്കാള്‍, സാധാരണക്കാരന്റെ കൈകളിലെ വിയര്‍പ്പും ചെളിയും പുരണ്ട് അവന്റെ മടിശീലയില്‍ തിരുകിയിരിക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സികളില്‍ ജീവിക്കുവാനാണ് ഗാന്ധിക്കിഷ്ടമെന്നു ഞാന്‍ വിശ്വസിക്കുന്നു.

സന്ദീപ് എസ്. നായര്‍

കോട്ടയം

ഈ അവതാരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടേ?

ഈ അവതാരങ്ങള്‍ക്കു നിയന്ത്രണം വേണ്ടേ? അന്തിത്തിരിവയ്‌ക്കുന്ന നേരം മുതല്‍ നമ്മുടെ ടിവികളില്‍ സീരിയല്‍ അവതാരങ്ങളുടെ പുറപ്പാടു തുടങ്ങുകയായി.

കുശുമ്പ്, കുന്നായ്‌മ, പാരവയ്‌പ്പ്, മദ്യപാനം, തമ്മില്‍ തല്ല്, പരപുരുഷ/സ്ത്രീ ഗമനം എന്നുവേണ്ട സകലമാന ദുര്‍ന്നടപ്പുകളുമായി ചന്ദനക്കുറിയിട്ട ഒരുപറ്റം അവതാരങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിക്കുന്നു.

അമ്പലങ്ങള്‍ക്കുള്ളില്‍പ്പോലും ഇവര്‍ തമ്മില്‍ പോരാടുന്നു. ഇവിടുത്തെ ഹിന്ദുക്കള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ചമഞ്ഞൊരുങ്ങി ഇത്തരം വേണ്ടാതീനങ്ങള്‍ കാണിച്ചു നടക്കല്‍ മാത്രമാണ് പരിപാടി എന്ന് തോന്നും ഇതൊക്കെ കണ്ടാല്‍.

കുടുംബാന്തരീക്ഷം മലീമസമാക്കുന്ന ഇതിനൊരു അറുതി വേണ്ടേ?

ജയദേവന്‍ എം.എസ്,

കോതനല്ലൂര്‍

പാവം കേരള പോലീസ്

ആഭ്യന്തര വകുപ്പു കയ്യാളുന്ന മുഖ്യമന്ത്രിയുടെ അനുയായികളുടെ അടികൊള്ളേണ്ട ഗതികേടിലാണിപ്പോള്‍ കേരള പോലീസ്! പോലീസിലും പട്ടാളത്തിലുമൊക്കെ ജോലിചെയ്യുന്നവരിലേറെയും സേവനതാല്‍പ്പര്യംകൊണ്ടൊന്നുമല്ല, കുടുംബം പോറ്റാനാണ്. ഉദരംനിമിത്തം ബഹുകൃതവേഷം എന്നു കേട്ടിട്ടില്ലെ. അതെ, ജീവിക്കാന്‍ വേണ്ടിയാണത്.

എ.ശ്രീധരന്‍,

വരവൂര്‍, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.