Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാക്കത്തുരുത്ത് ദ്വീപ് വികസനം തൂണില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 04:59 pm IST
inAlappuzha

 

അരൂര്‍: ലോക സഞ്ചാര പട്ടികള്‍ ശ്രദ്ധ നേടിയ എരമല്ലൂര്‍ കാക്കത്തുരുത്ത് ദ്വീപ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്നും ഏറെ പിന്നില്‍. മുന്നുറോളം കുടുബങ്ങളുടെ ജീവിതം ഇവിടെ ദുരിതപൂര്‍ണ്ണമാണ്.

വിനോദ സഞ്ചാര പട്ടികയില്‍ ഇടം നേടിയെങ്കിലും ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. ദ്വീപിലേക്ക് എത്തിചേരാന്‍ ജനങ്ങള്‍ പ്രധാനമായും ഇന്നും ആശ്രയിക്കുന്നത് പഞ്ചായത്ത് വക കടത്താണ്.

വര്‍ഷങ്ങള്‍ മുന്‍പ് ജനങ്ങളുടെ നിരന്തരമായ ആവശ്യത്തേ തുടര്‍ന്ന് ദ്വീപിലേക്ക് പാലം എന്ന പ്രഖ്യാപനം നടത്തിയെങ്കിലും ചിലരുടെ പിടിവാശികള്‍ മൂലം പാലം പണി തൂണുകളിള്‍ ഒതുങ്ങിയ സ്ഥിഥിയാണ്. ദ്വീപിലെ നിത്യയാത്രികരായ തൊഴിലാളികള്‍, സ്‌കൂള്‍ കുട്ടികള്‍, വ്യദ്ധ ജനങ്ങള്‍ സഹിതം സകലരും കടത്തു വഞ്ചിയിലാണ് ദിനംപ്രതി മറുകരയിലേക്ക് യാത്ര ചെയ്യുന്നത്.

മഴ സമയങ്ങളില്‍ ഇതു വഴിയുള്ള കടത്തുയാത്ര ഏറെ ദുരിത പൂര്‍ണ്ണമാണ്. ഇവിടെ ഒരു സര്‍ക്കാര്‍ ഡിസ്പന്‍സറി മാത്രമാണ് ആതുര സേവനത്തിനായുള്ളത് ഇതിന്റെ പ്രവര്‍ത്തനവും പരിതാപകരമാണ് .രാത്രികാലങ്ങളില്‍ ദ്വീപിലെ നാട്ടുകാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ ദ്വീപിനു പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്.

ലോക വിനോദ സഞ്ചാര പട്ടികള്‍ ഇടം നേടിയതിനു ശേഷം സ്വദേശിയരും,വിദേശിയരും ഉള്‍പ്പടെ നിരവധി ആളുകളാണ് ദ്വീപില്‍ എത്തിചേരുന്നത്.

കാക്ക തുരുത്ത് ദ്വീപും എരമല്ലൂരുമായി ബന്ധിപ്പിച്ച അപ്രാച്ച് റോഡ് ഉള്‍പെട്ട പാതക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ചെങ്കിലും, പഴയപാലത്തിന്റെ എതിര്‍ കരയിലുള്ള സ്ഥല ഉടമ തന്റെ സ്ഥലം പാലത്തിനായി വിട്ടുതരില്ല എന്ന നടപടിയുമായി കോടതിയില്‍ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ ഉത്തരവ് നേടി.

അതിനാല്‍ പാലംപണി ചെയ്തിരുന്ന കരാറുകാരന്‍ കരാറില്‍ നിന്നും പിന്‍വാങ്ങി. കഴിഞ നാലു വര്‍ഷ കാലമായി പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയിലാണ്. ആദ്യം പണി ആരംഭിച്ച പാലത്തിന്റെ തൂണുകള്‍ ഇന്ന് നശിച്ച് ഉപയോഗ്യശൂന്യമായ അവസ്ഥയാണ്. നിലവില്‍ പുതിയ കരാറുകാര്‍ പണി ഏറ്റെടുത്താല്‍ നിലവില്‍ പണിതിരിക്കുന്ന പാലത്തിന്റെ തൂണുകള്‍ നീക്കം ചെയ്ത് മണ്ണുപരിശോധന ഉള്‍പെടെയുള്ള കാര്യങ്ങള്‍ പുതുതായി ചേയ്യേണ്ടതായി വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.