Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആരോഗ്യ-ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ പേരിനുമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 10:00 pm IST
in Kottayam

പൊന്‍കുന്നം: ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പരിശോധന പേരിനുമാത്രമാക്കിയതോടെ ഭൂരിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് പതിവായി.

പല ഹോട്ടലുകളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നത്. പച്ചക്കറികള്‍ പേരിനു മാത്രമാണ് കഴുകുന്നത്. വിഷം തളിച്ചെത്തുന്ന കറിവേപ്പിലകള്‍ കഴുകാതെ ഉപയോഗിക്കുന്നത് ഹോട്ടലുകളില്‍ പതിവാണ്. മിക്ക കറികളിലെയും പ്രധാന ചേരുവയായ സവാള തൊലി പൊളിച്ചുപയോഗിക്കുന്നതല്ലാതെ കഴുകാറില്ല. ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ പരിശോധനക്ക് ആളുവരാതായതോടെ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. വില വിവരപ്പട്ടികയുണ്ടെങ്കില്‍ തന്നെ അത് ദിവസേന പുതുക്കാറുമില്ല.

കൃത്യമായി കൈമടക്ക് കൊടുക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനാ സമയം മുന്‍കൂട്ടി അറിയുമെന്നതിനാല്‍ വലിയ ബേക്കറികളിലും, ഹോട്ടലുകളിലും ഉദ്യോഗസ്ഥരെത്തുന്ന ദിവസം നല്ല ഭക്ഷണവും വൃത്തിയും വിലവിവരപ്പട്ടികയും ഉറപ്പാണ്. ചില സ്ഥാപനങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിലകൂട്ടി അളവ് കുറച്ചാണ് വിറ്റഴിക്കുന്നത്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും പല കട ഉടമകളും ഇത് കൃത്യമായി പാലിക്കുന്നില്ല. ഒരു തവണത്തെ റെയ്ഡിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പലപ്പോഴും അടുത്ത റെയ്ഡ് നടത്തുന്നത്. ഇതാണ് കടക്കാരുടെ ലാഭവും.

തിരുവനന്തപുരത്ത് ഷവര്‍മ്മ കഴിച്ച് ഒരു മരണം സംഭവിച്ചപ്പോഴാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണ്ടെന്നു തന്നെ ജനങ്ങള്‍ അറിയുന്നത്. അന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസേന റെയ്ഡുകള്‍ നടത്തി ഹോട്ടലുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ഹോട്ടലുകളില്‍ നിന്ന് വൃത്തിയുള്ള ഭക്ഷണം കഴിക്കാമെന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വയറുകേടാകുമോയെന്ന ആശങ്കയില്‍ ഹോട്ടലുകളില്‍ കയറണ്ട അവസ്ഥ വീണ്ടും സംജാതമായിരിക്കുകയാണ്. മറ്റൊരു ഭക്ഷ്യ ദുരന്തം വരുമ്പോള്‍ മാത്രമാണ് ഇനി അധികൃതര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.