Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 08:35 pm IST
inIdukki

തൊടുപുഴ: ജില്ലയില്‍ ക്ഷേത്രങ്ങളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചനയും പൂജയെടുപ്പും വിദ്യാരംഭവും നടന്നു.

റിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകരായ പി കെ മഹാദേവന്‍, പി പരമേശ്വരന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു. മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപത്തില്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു. മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തജനങ്ങള്‍ നടത്തുന്ന നരസിംഹ മന്ത്രാര്‍ച്ചനയും സംഘടിപ്പിച്ചു.

സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, പൂജയെടുപ്പ് എന്നവ നടത്തി. തപസ്യ കലാ സാഹിത്യവേദി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി .ജി .ഹരിദാസ് ആദ്യാക്ഷരം കുറിപ്പിച്ചു. തുടര്‍ന്ന് എസ് പത്മഭൂഷണ്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനക്ക് നേതൃത്വം നല്‍കി. ആല്‍പ്പാറ ഉമാമഹേശ്വര ക്ഷേത്രത്തില്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരംഭം കുറിച്ചു.

കാരിക്കോട്: അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തൊടുപുഴ ഭരതകലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ സംഗീതാര്‍ച്ചനയും വയലിന്‍ കച്ചേരിയും നടത്തി.താടുപുഴയിലെ മുതിര്‍ന്ന നിലത്തെഴുത്താശാത്തിയായ കാഞ്ഞിരമറ്റത്ത് ചീരം കുന്നേല്‍ സുമതി അമ്മയെ അണ്ണാമല നാഥര്‍ മഹാദേവക്ഷേത്രം വക ഗുരുശ്രേഷ്ഠപുരസ്‌ക്കാരം നല്‍കി ആദരിച്ചു.

ഇടവെട്ടി: ഇടവെട്ടി ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അപ്പു പായിപ്ര പ്രഭാഷണം നടത്തി. മാങ്കടവ്: ദേവീക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

കരിങ്കുന്നം: കരിമ്പനക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിദ്യാരംഭവും പൂജയെടുപ്പും തുടര്‍ന്ന് പ്രസാദഊട്ടും നടന്നു.

അച്ചന്‍കവല: അച്ചന്‍കവല പൂണത്തുകാവ് ശ്രീഭദ്ര ശ്രീദുര്‍ഗ്ഗ മഹാദേവീ ക്ഷേത്രത്തില്‍ മേല്‍ശാന്തി വിജയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

വണ്ണപ്പുറം: തെക്കേച്ചിറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി മുകേഷ് ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കാളിയാര്‍: ദര്‍ഭത്തൊട്ടി മങ്കുഴിക്കാവ് ക്ഷേത്രത്തില്‍ വിദ്യാമന്ത്രാര്‍ച്ചന, മൂകാംബിക ഔഷധസേവ, പ്രഭഷണം, എന്നിവ നടന്നു.

ആയിര മേക്കര്‍: കല്ലമ്പലം ദേവി അയ്യപ്പക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ, കുട്ടികളുടെ കലാപരിപാടികള്‍, പൂജയെടുപ്പ്, വിദ്യാഗോപാലമന്ത്രാര്‍ച്ചന, സംഗീതാര്‍ച്ചന എന്നിവ നടന്നു.

മാങ്കുളം: മുനിപാറ ശ്രീ പാറമേല്‍ക്കാവ് ക്ഷേത്രത്തില്‍ ദുര്‍ഗ പൂജ, പൂജവെപ്പ്, ആയുധ പൂജ, മഹാലക്ഷ്മി സര്‍വൈശ്വര്യപൂജ, വിദ്യാദേവി മന്ത്രാര്‍ച്ചന, വിദ്യാരംഭ ചടങ്ങുകളും നടന്നു. കുടയത്തൂര്‍: കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനില്‍ ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന്‍ നമ്പൂതിരി വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തൊമ്മന്‍കുത്ത്: ശാന്തികാട് ദേവീ ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടത്തില്‍ ഇല്ലം പ്രദീപ്കുമാറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരംഭം നടന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.