Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡെന്ന പദവി ‘ആപ്പിളിനു’ സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 03:18 pm IST
inBusiness

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡ് എന്ന പദവി ടെക് ഭീമന്‍ ആപ്പിളിനു മാത്രം സ്വന്തം. ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സംരംഭമായ ഇന്റര്‍ബ്രാന്‍ഡിന്റെ ബെസ്റ്റ് ഗ്ലോബല്‍ ബ്രാന്‍ഡ്സ്‌വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബ്രാന്‍ഡ് സ്ട്രാറ്റജി, ബ്രാന്‍ഡ് അനലിറ്റിക്സ്, ബ്രാന്‍ഡ് മൂല്യം, കോര്‍പ്പറേറ്റ് ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്റര്‍ബ്രാന്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇത്തവണയും മികച്ച രണ്ടാമത്തെ ബ്രാന്‍ഡായി ഗൂഗിള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ മികച്ച പത്ത് ബ്രാന്‍ഡുകളില്‍ എട്ടാം സ്ഥാനക്കാരനായി ഫേസ്ബുക്കും ഇടം നേടിയിട്ടുണ്ട്. കൊക്കകോളയെ മറികടന്ന് മൈക്രോസോഫ്റ്റ് ഈ വര്‍ഷം മൂന്നാം സ്ഥാനക്കാരനായി. ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍, ഫോണ്‍ നിര്‍മാണകമ്പനിയായ സാംസംഗ്, ഓട്ടോ ഭീമന്‍ ടൊയോട്ട, മെഴ്സിഡസ് ബെന്‍സ്, ഐബിഎം തുടങ്ങിയവയാണ് മികച്ച പത്ത് ബ്രാന്‍ഡുകളില്‍ ഇടം നേടിയ മറ്റ് കമ്പനികള്‍.

മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒരിന്ത്യന്‍ ബ്രാന്‍ഡ് പോലും ഉള്‍പ്പെട്ടിട്ടില്ല.റിപ്പോര്‍ട്ട് പ്രകാരം 12 ലക്ഷം കോടി രൂപയാണ് ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിട്ടുള്ളത്. ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 9.2 ലക്ഷം കോടി രൂപയും ഫേസ്ബുക്കിന്റേത് 3.1 ലക്ഷം കോടി രൂപയുമാണ്. ബ്രാന്‍ഡ് മൂല്യം കണക്കാക്കുന്നതിനും വിവിധ ബ്രാന്‍ഡുകളെ റാങ്ക് ചെയ്യുന്നതിനും ഇന്റര്‍ബ്രാന്‍ഡ് ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.