ചങ്ങനാശേരി: വാഴപ്പള്ളി ഗായത്രി വിദ്യാമന്ദറില്‍ പൂജയെടുപ്പ് മഹോത്സവവും പ്ലേസ്‌കൂള്‍ പ്രവേശനോത്സവവും വിജയദശമി ദിനമായ ശനിയാഴ്ച രാവിലെ 8ന് ഈശ്വരന്‍ നമ്പൂതിരി കണ്ണംപേരൂര്‍മഠത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
വിദ്യാരംഭത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. പ്ലേസ്‌കൂളിന്റെ ഉത്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.കെ. രാജപ്പന്‍ നിര്‍വ്വഹിക്കും.
















