Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമരകത്ത് സഹകരണ ബാങ്കില്‍ കോടികളുടെ കൊള്ള ഇടപാടുകാരെ അനുനയിപ്പിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:14 pm IST
inKottayam

കോട്ടയം: കുമരകം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണബാങ്കില്‍ കോടികളുടെ കൊള്ള നടന്നതായി സംശയിക്കുന്നു.

ബാങ്കിലെ ജീവനക്കാരും ഭരണസമിതിയും ചേര്‍ന്നാണ് സഹകാരികളെ കൊള്ളയടിച്ചതെന്നും പറയപ്പെടുന്നു. വഞ്ചിക്കപ്പെട്ട സഹകാരികളെ അനുനയിപ്പിക്കാന്‍ ജില്ലയിലെ രാഷ്‌ട്രീയ നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയതായും ജനസംസാരമുണ്ട്. ബാങ്കില്‍ സ്വര്‍ണ്ണം പണയംവച്ച പാവപ്പെട്ടവരും സാധാരണക്കാരുമാണ് ചതിയില്‍പ്പെട്ടത്. പണയംവച്ച സ്വര്‍ണ്ണം തിരികെ എടുക്കുവാന്‍ ചെല്ലുമ്പോഴാണ് ഇവര്‍ വഞ്ചന മനസിലാക്കുന്നത്. തിരികെ ലഭിക്കുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ മുക്കുപണ്ടമോ തങ്ങളുടേത് അല്ലാത്തതോ ആണെന്ന് ഇവര്‍ പറയുന്നു.

32ഓളം സഹകാരികള്‍ ബാങ്കിന്റെ വഞ്ചനയില്‍ പെട്ടിട്ടുള്ളതായി അറിയുന്നു. പൈതൃകസ്വത്തായി ലഭിച്ചതും വര്‍ഷങ്ങളുടെ പഴക്കമുള്ളതുമായ സ്വര്‍ണ്ണ ഉരുപ്പടികളും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. വഞ്ചനയില്‍പ്പെട്ട സഹകാരികള്‍ പ്രതിഷേധിക്കുമ്പോള്‍ ബാങ്കിന്റെ ഭരണാധികാരികള്‍ ഉള്‍പ്പെടെ വീടുകളില്‍ച്ചെന്ന് ക്ഷമാപണം നടത്തുകയും പകരം സ്വര്‍ണ്ണം വാങ്ങാന്‍ സാമ്പത്തിക സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി പറയപ്പെടുന്നു. ഇതിനും വഴങ്ങാത്തവരെ രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പറയപ്പെടുന്നു.

ഈ ഭീഷണിയെത്തുടര്‍ന്ന് പരാതി നല്‍കാന്‍പോലും ജനങ്ങള്‍ മടിക്കുകയാണ്.

ചിട്ടി നടത്തിപ്പുമായും ഇതേ ബാങ്കില്‍ തിരിമറികള്‍ നടക്കുന്നതായും അറിയുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്ക് ചിട്ടിനടത്തുവാന്‍ അംഗീകാരമില്ലാത്തതിനാല്‍ ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്‌കീം എന്ന പേരിലാണ് ചിട്ടികള്‍ നടത്തുന്നത്.

ഈ ഇടപാടിലും ലക്ഷങ്ങളുടെ തിരിമറി നടന്നതായി പറയപ്പെടുന്നു. ബാങ്കിലെത്തുന്ന ഇടപാടുകാരെ മറ്റാവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ചിലരേഖകളില്‍ ഒപ്പിട്ട് വാങ്ങിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ ഒപ്പിന്റെ അടിസ്ഥാനത്തില്‍ ഇവരറിയാതെ ചിട്ടിയില്‍ അംഗമാക്കുകയും ചെയ്യുന്നു. പിന്നീട് ആരൊക്കെയോ ചിട്ടിപിടിച്ച് പണം വസൂലാക്കുന്നു.

അടവ് മുടങ്ങുമ്പോള്‍ ബാങ്ക് അധികൃതര്‍ ഒപ്പിട്ട് വാങ്ങിയ ഇടപാടുകാര്‍ക്ക് രജിസ്റ്റര്‍ നോട്ടീസ് ലഭിക്കുമ്പോഴാണ് ചതി മനസിലാകുന്നത്. നിരവധിയാളുകള്‍ ബാങ്കിന്റെ ഈ ചതിക്കുഴിയില്‍ പെട്ടതായും പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.