Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ടിന്റെ എഞ്ചിന്‍ഭാഗം ഉയര്‍ത്തി; വലിയ കപ്പലുകള്‍ക്ക് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:08 pm IST
in Ernakulam

പള്ളുരുത്തി: അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ നീതിമാന്‍ ബോട്ടിനെ ഉയര്‍ത്തുന്ന ജോലികള്‍ പുരോഗമിക്കവേ പത്താം ദിനത്തില്‍ ബോട്ടിന്റെ എഞ്ചിനും അനുബന്ധഭാഗങ്ങളും തകര്‍ന്നുപൊങ്ങി. ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുന്ന, തുറമുഖത്തെ ലോര്‍ഡ്‌സ് ഷിപ്പിംഗ് കമ്പനിയിലെ തൊഴിലാളികളുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ക്രെയിന്‍ ബന്ധിപ്പിച്ച റോപ്പില്‍ എഞ്ചിന്‍ ഉയര്‍ന്നു പോന്നത്. ബോട്ടിന്റെ വിവിധ ഭാഗങ്ങളില്‍ റോപ്പ് ബന്ധിപ്പിച്ച് ശ്രമങ്ങള്‍ നടത്തിയപ്പോഴേക്കും ജീര്‍ണ്ണിച്ച ഇരുമ്പുതകിടു ഭാഗങ്ങള്‍ ഭാരം താങ്ങാനാവാതെ തകരുകയായിരുന്നു. ബോട്ടിന്റെ ജീര്‍ണ്ണതയാണ് ഉയര്‍ത്തുന്നതിന് പ്രധാന തടസ്സം.

15 മീറ്ററോളം ആഴമുള്ള കപ്പല്‍ ചാലിലെ ചെളിയില്‍ ബോട്ട് ആഴ്ന്നു കിടക്കുകയാണ്. ഇന്നലെ 11.30 ഓടെയാണ് എഞ്ചിന്‍ ഭാഗം ഉയര്‍ത്താനായത്. ബോട്ട് ഉയര്‍ത്തുന്നതിന് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് തൊഴിലാളികള്‍. അഴിമുഖത്ത് ശക്തമായ അടിയൊഴുക്ക് ജോലികള്‍ കൂടുതല്‍ ശ്രമകരമാക്കുന്നുണ്ട്. തുറമുഖ ട്രസ്റ്റ് കരാര്‍ പ്രകാരം ചൊവ്വാഴ്ച കാലാവധി അവസാനിച്ചുവെങ്കിലും ബോട്ട് പൂര്‍ണ്ണമായും ഉയര്‍ത്താമെന്ന കമ്പനിയുടെ ഉറപ്പില്‍ കരാര്‍ നീട്ടി നല്‍കുകയായിരുന്നു. വലിയ ഡ്രാഫ്റ്റുള്ള കപ്പലുകള്‍ അഴിമുഖത്തു കൂടി കടന്നു പോകുന്നത് തുറമുഖ ട്രസ്റ്റ് താല്ക്കാലികമായി വിലക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഇളയവന്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.