Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 03:28 pm IST
in Kasargod

കാസര്‍കോട്: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വിപുലീകരണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്‍കാത്തതിനാല്‍ കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം കാസര്‍കോട് സബ് കോടതി ജപ്തി ചെയ്തു. ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്ര കമ്മറ്റിയുടെ ഹരജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

2014ല്‍ കേരള കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വിപുലീകരിക്കാന്‍ ക്ഷേത്രത്തിന്റെ 1.80 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ എട്ടേക്കറോളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സ്ഥലത്തിന്റെ 60 ശതമാനം പണം അഡ്വാന്‍സായി നല്‍കിയെങ്കിലും ബാക്കി വരുന്ന തുക മൂന്നു വര്‍ഷമായിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.

സ്ഥലര്വറ്റെടുക്കുമ്പോള്‍ സെന്റിന് 19,000 രൂപയായിരുന്നു അന്ന് തഹസില്‍ദാര്‍ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ക്ഷേത്രം ഹൈക്കോടതിയെ സമീപിച്ചു. ദേശീയപാതക്കരികിലെ സ്ഥലത്തിന് സെന്റിന് നാലുലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ക്ഷേത്രം ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടരലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന് ശേഷവും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ സബ് കോടതിയെ സമീപിച്ചത്.

ജില്ലാ കലക്ടര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍, വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. ഇതിന്‍മേലാണ് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും പണം കോടതിയില്‍ കെട്ടിവെക്കാതെ അപ്പീല്‍ അനുവദിക്കില്ലെന്നാണ് കോടതിയുടെ നിലപാട്. ഒക്‌ടോബര്‍ 29നകം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം അതിഥി മന്ദിരം ലേലം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ക്ഷേത്ര കമ്മറ്റിയുടെ തീരുമാനം. അതേ സമയം അതിഥി മന്ദിരം നഷ്ടപ്പെടാതെ ലേല നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജിഎസ്ടി നിലവില്‍ വന്നതോടെ ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലാത്തതിനാല്‍ സ്ഥലം എന്തിനെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.