Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉള്ളിവില തോന്നുംപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:25 pm IST
in Business

പൊന്‍കുന്നം: മലയാളിയുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ചുവന്നുള്ളിക്ക് പല സ്ഥലത്തും പല വില. ചാലക്കമ്പോളത്തില്‍ 120 രൂപക്ക് വില്‍ക്കുന്ന ചുവന്നുള്ളി തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ ചെന്നാല്‍ 20 രൂപക്ക് വാങ്ങാം. മലയോര മേഖലയില്‍ 70 രൂപ മുതല്‍ 90 രൂപവരെ പച്ചക്കറിക്കടകളില്‍ ചുവന്നുളളിക്ക് ഈടാക്കുമ്പോള്‍ പലചരക്ക് കടക്കാര്‍ 65നും 70നും വില്‍ക്കുന്നു.

ബ്രാന്‍ഡഡ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 118 രൂപക്ക് വില്‍ക്കുന്ന ചുവന്നുള്ളി വഴിയരികില്‍ വാഹനങ്ങളില്‍ കിലോക്കണക്കിന് വില്‍പ്പന നടത്തുന്ന വ്യാപാരികളെ സമീപിച്ചാല്‍ 50 രൂപയ്‌ക്കും വാങ്ങാം. വിലയിലെ ഏറ്റക്കുറവുകളെക്കുറിച്ച് ചോദിച്ചാല്‍ വ്യാപാരികള്‍ക്കും ന്യായവാദമുണ്ട്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഉള്ളി എത്തുന്നത്. പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഉള്ളിയുടെ ഗുണനിലവാരമനുസരിച്ച് വില വ്യത്യാസം വരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വിലയിടിവിനെത്തുടര്‍ന്ന് ഉത്തരേന്ത്യ യിലെ കര്‍ഷകര്‍ ഉള്ളിക്കൃഷിയില്‍ നിന്ന് പിന്മാറിയതുകൊണ്ട് നേരിട്ട ക്ഷാമമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ നാലുമാസമായി മുന്തിയ ഗുണമേന്മയുള്ള ഉള്ളിക്ക് ക്വിന്റലിന് 350 മുതല്‍ 500 രൂപവരെ മാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. ഇതിലും നിലവാരം കറഞ്ഞ ഉള്ളിയാണ് കേരളത്തിലെ വിപണികളിലേക്കെത്തുന്നത്.

യാത്രാക്കൂലി, വാടക, കൂലിയിനം എന്നിവ കൂട്ടിയാല്‍പ്പോലും വന്‍ തുകയാണ് കൊള്ളലാഭം ലഭിക്കുന്നത്. പൂര്‍ണ്ണ വിളവെത്താത്ത ഉള്ളി മഴക്കാലത്ത് ചീയാന്‍ സാധ്യതയുള്ളതിനാല്‍ കിട്ടുന്ന വിലക്ക് വില്‍ക്കുന്നതാണ് ചില സ്ഥലങ്ങളില്‍ ഉള്ളിയുടെ വില കുറയാന്‍ കാരണമെന്നും വ്യാപാരികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.