Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോടിയേരിക്കൊരു കോടിയേരിക്കൊരു തുറന്നകത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:07 pm IST
inVicharam

യോഗക്ഷേമസഭയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സുരേഷ്‌ഗോപി എംപി നടത്തിയ പ്രസ്താവനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം കണ്ടു. വളരെ നന്നായി. കേരള ജനതയെ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഇപ്രകാരം തന്നെ പ്രസ്താവിക്കണം. കാരണം വോട്ടുബാങ്കുകള്‍ക്ക് പുറകെ പോയി എന്ത് ആഭാസവും കാണിക്കുന്നവര്‍ക്ക് വോട്ടുബാങ്കല്ലാത്ത ബ്രാഹ്മണരെ കാണുമ്പോള്‍ പുച്ഛം തോന്നും.

ബ്രാഹ്മണര്‍ സംഘടിക്കുമ്പോള്‍, അവര്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുമ്പോള്‍ താങ്കള്‍ക്ക് പുച്ഛം തോന്നണം. എങ്കില്‍ മാത്രമേ താങ്കള്‍ കേരളജനതയെ ഭരിക്കുന്ന രാഷ്‌ട്രീയക്കാരനാകുകയുള്ളൂ. ബ്രാഹ്മണര്‍ ചാതുര്‍വര്‍ണ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് താങ്കള്‍ പറയുമ്പോള്‍ കേരളത്തിലെ താങ്കളുടെ സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്കുവേണ്ടി എന്തൊക്കെ ആനുകൂല്യങ്ങള്‍ ചെയ്തുവെന്ന് പറയണം. ബ്രാഹ്മണരുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പഠിക്കണം.

ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനും തൊഴില്‍ നേടുന്നതിനും സാധിക്കാതെ, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ, തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പുറംതിരിഞ്ഞുനില്‍ക്കുമ്പോള്‍ അവകാശങ്ങള്‍ക്കുവേണ്ടി പോരാടും. അത് നൂറ്റാണ്ടുകള്‍ക്കുമുന്‍പ് നടന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ  തിരിച്ചുവരവാണെന്ന് പറയുന്ന താങ്കള്‍ എങ്ങനെ ഒരു സമൂഹത്തിന്റെ നേതാവാകും? അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. മുന്‍കാലങ്ങളില്‍ താങ്കളുടെ മുന്‍ഗാമികളുടെ അഭയസങ്കേതമായിരുന്നു കേരളത്തിലെ ബ്രാഹ്മണഗൃഹങ്ങള്‍ എന്ന് ഓര്‍ക്കുക.

വോട്ടിനുവേണ്ടി ഇതര മതനേതാക്കളുടെ പുറകെ സഞ്ചരിക്കുന്ന താങ്കള്‍ക്ക് ബ്രാഹ്മമണരെ ഇവിടത്തെ പൗരന്മാരായി കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പുച്ഛിക്കരുത്.വരുംകാലങ്ങളില്‍ ബ്രഹ്മണരെ സഹായിക്കുവാന്‍ തയ്യാറാകുന്നവര്‍ക്കൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും. അത് ആര്‍എസ്എസ് ആയാലും ബിജെപി ആയാലും മറ്റ് പാര്‍ട്ടികളായാലും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന് പറഞ്ഞുനടന്ന താങ്കള്‍ അവകാശസംരക്ഷണത്തിന് ബ്രാഹ്മണര്‍ ഇതുപോലുള്ള എന്തെങ്കിലും മുദ്രാവാക്യം ഉയര്‍ത്തിയാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. അത് താങ്കളെപ്പോലുള്ള നേതാക്കളുടെ കൊള്ളരുതായ്‌മകള്‍കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് ഓര്‍ക്കുക.

 എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരിജില്ലാ സെക്രട്ടറി,          യോഗക്ഷേമസഭ,                തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

പുതിയ വാര്‍ത്തകള്‍

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.