Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രധാനമന്ത്രിയേക്കാള്‍ ചിദംബരം വലുതായതെങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:06 pm IST
inVicharam

2017 സെപ്തംബര്‍ 26 ലെ ‘ജന്മഭൂമി’യിലെ ഒന്നാം പേജില്‍ കൊടുത്ത ‘കാര്‍ത്തിയുടെ സ്വത്ത് കണ്ടുകെട്ടി’ എന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. കാര്‍ത്തിയുടെ അച്ഛന്‍ പി. ചിദംബരം കേന്ദ്രധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ‘മാക്‌സിസ്’ കമ്പനിയുടെ ഉപസ്ഥാപനമായ മൗറീഷ്യസിലുള്ള ‘ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സ്’ എന്ന കമ്പനിക്ക്, ‘എയര്‍സെല്ലി’ല്‍ 5,127 കോടി രൂപ നിക്ഷേപിക്കാന്‍ വഴിവിട്ട് അനുമതി നല്‍കിയെന്നും അതിന് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അനുമതി വാങ്ങിക്കൊടുത്തതിനുള്ള പ്രതിഫലമായി ഒന്നരക്കോടി രൂപ മേല്‍പ്പറഞ്ഞ കമ്പനി കാര്‍ത്തിക്ക് നല്‍കി എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇത് മഞ്ഞുമലയുടെ അഗ്രഭാഗദൃശ്യം മാത്രമേ ആവുന്നുള്ളൂ. 600 കോടി രൂപയ്‌ക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യസമിതിക്കേ അധികാരമുള്ളൂ എന്നിരിക്കെ, അതിനെ മറികിടന്ന് പ്രധാനമന്ത്രിയേക്കാളും ‘ഇമ്മിണി വലിയ ഒന്നാ’യി വലുതാവാന്‍ ചിദംബരത്തിന് ആരാണ് കരളുറപ്പ് നല്‍കിയത് എന്ന വസ്തുതയിലേക്കും അന്വേഷണം നീളേണ്ടതുണ്ട്.

കേന്ദ്ര ധനകാര്യമന്ത്രി അറുനൂറു കോടി രൂപയ്‌ക്ക് മുകളിലുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനൊരുങ്ങുമ്പോള്‍ അത് ധനകാര്യമന്ത്രാലയത്തിന്റെ അധികാരപരിധിക്കപ്പുറത്താണെന്ന് മന്ത്രിയെ ധരിപ്പിക്കാനുള്ള കടമ സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്. അതിന് അവര്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍, അവരും അഴിമതിയുടെ ഗുണഭോക്താക്കളായതുകൊണ്ട് ചെയ്തുകൊടുത്ത വിട്ടുവീഴ്ചയാകാനാണ് സാധ്യത.

സേതു എം. നായര്‍ കരിപ്പോള്‍,

നം.6, ഭുവനേശ്വരി നഗര്‍, ചെന്നൈ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

പുതിയ വാര്‍ത്തകള്‍

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.