Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവപാര്‍വ്വതിമാരില്ലാത്ത ലോകം ബാക്കിയുണ്ടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:32 pm IST
inSamskriti

വിജയത്തിനുള്ള എല്ലാ ശക്തിയും നിനക്കുണ്ടാകട്ടെ എന്ന് ശ്രീപാര്‍വതി ഉണ്ണി ഗണേശനെ അനുഗ്രഹിച്ചു. പക്ഷെ ശ്രീമുരുകന്‍ ഭൂപ്രദക്ഷിണത്തിനുപോയി ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഗണേശനാകട്ടെ ഇനിയും പ്രയാണമാരംഭിച്ചിട്ടില്ല. എന്നാല്‍ ശ്രീഗണേശന് ഒരു കുലുക്കവുമില്ല. ദൃഢചിത്തന്റെ പുഞ്ചിരിയുമായി ദീര്‍ഘദൃഷ്ടിയുമായി ഒരു നില്‍പ്പാണ്. എന്താണ് ഗണേശന്റെ ഭാവം. പങ്കാളിത്തംപോലുമില്ലാതെ മത്സരത്തില്‍ നിന്നും പിന്മാറുകയാണോ. ലോകമാതാവിന്റെ മുഖത്ത് ആശങ്ക പരക്കുന്നുവോ?

ശ്രീഗണേശന്‍ പതുക്കെ എഴുന്നേറ്റു. അച്ഛനേയും അമ്മയേയും നോക്കി നന്നായി തൊഴുതു. എന്നിട്ട് പതുക്കെ പ്രദക്ഷിണമാരംഭിച്ചു. മൂന്നുപ്രാവശ്യം അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി അച്ഛന്റെ മുന്നില്‍ വന്ന് തൊഴുതുനിന്നശേഷം കൈനീട്ടി.

അച്ഛാ, അമ്മേ ഞാന്‍ മത്സരം പൂര്‍ത്തിയാക്കി വിജയിച്ചു വന്നിരിക്കുന്നു. ആ മാഫലത്തിന് ഇപ്പോള്‍ ഞാന്‍ അര്‍ഹനായിരിക്കുന്നു. എന്നാല്‍ എന്റെ വിജയത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. ഞാന്‍ കര്‍മം പൂര്‍ത്തിയാക്കി. കര്‍മഫലം അവിടുത്തെ കൈകളിലാണ്.

‘കര്‍ണ്യേവാളധികാരസ്‌തേ

മാഫലേഷു കദാചന” എന്നാണ് മഹാഗുരുവായ അമ്മാവന്‍ പറഞ്ഞിരിക്കുന്നത്. ”നാരായണാളഖിലഗുരോ ഭഗവന്‍ നമസ്‌തേ” എന്ന് ജപിക്കണമെന്ന് അച്ഛനും എനിക്കു പറഞ്ഞുതന്നിട്ടുള്ളതാണല്ലോ.

ശ്രീഗണേശന്‍ കൈകള്‍ നീട്ടിത്തന്നെ നിന്നു. ശിവപാര്‍വതിമാര്‍ പരസ്പരം നോക്കി. മൗനം വാചാലമായി.

ശിവപ്പെരുമാള്‍ കയ്യിലിരുന്ന ഫലം ശ്രീഗണേശന്റെ കൈകളില്‍ സമര്‍പ്പിച്ചു. ശ്രീപാര്‍വതി ശങ്കിച്ചു. ഇനി ശ്രീമുരുകന്‍ വരുമ്പോള്‍ എന്താണ് മറുപടി നല്‍കുക.

ശ്രീപാര്‍വതി ഗണേശനോടുതന്നെ ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് നീ വിജയിച്ചു എന്ന് അവകാശപ്പെട്ടത്. നീ ഭൂപ്രദക്ഷിണം നടത്തിയില്ലല്ലോ.

അമ്മേ, കുട്ടികളെ സംബന്ധിച്ച് അച്ഛനമ്മമാര്‍ തന്നെയാണ് അവരുടെ പ്രപഞ്ചം. അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചതോടെ ഞാന്‍ പ്രപഞ്ചത്തിന് മുഴുവന്‍ പ്രദക്ഷിണം വച്ചുകഴിഞ്ഞു. മൂന്നു പ്രദക്ഷിണം കൊണ്ട് ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഞാന്‍ പര്യടനം നടത്തിക്കഴിഞ്ഞു. സദാശിവനും പരാശക്തിയും ചേര്‍ന്നാല്‍ ഈരേഴു പതിനാലു ലോകവും അതില്‍ താഴെ മാത്രമാണ് എന്ന് അമ്മാവന്‍ വിഷ്ണുദേവന്‍ പറഞ്ഞുതന്നിട്ടുണ്ട്. അവരില്ലാതെ പ്രകൃതി തന്നെയില്ലാ എന്ന് അമ്മാവന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള ശിവപാര്‍വതിമാരെ പ്രദക്ഷിണം ചെയ്ത ഞാന്‍ പ്രദക്ഷിണം വയ്‌ക്കാത്ത ഏതു ഭാഗമാണ് ഇനി പ്രപഞ്ചത്തിലുള്ളത്.

മറുപടി പറയാനാവാതെ ശ്രീപാര്‍വതി ദേവി വായടച്ചുനിന്നു.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.