Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എസ്ബിഐ ബ്രാഞ്ച് അനുവദിക്കണം: ബളാംതോട് വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 07:15 pm IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയില്‍ കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മലയോര മേഖലയിലെ പനത്തടി പഞ്ചായത്തിലെ ബളാംതോട് പ്രദേശത്ത് എസ്ബിഐയുടെ ബ്രാഞ്ച് അനുവദിക്കണെന്ന് ബളാംതോട് വികസന സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2012 മുതല്‍ ബാങ്കിന്റെ ഉന്നത അധികാരികളുമായി സംസാരിക്കുകയും, 2015ഓടു കൂടി ഡെപ്യൂട്ടി ഡയറല്‍ മാനേജര്‍ മുരളീധരന്‍, റീജ്യണല്‍ മാനേജര്‍ രാമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ബ്രാഞ്ച് അനുവദിക്കുമെന്നും, എസ്.ബി.ടിയുടെ ലയനം കഴിഞ്ഞാലുടന്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെയോ, എസ്.ബി.ടിയുയെയോ ബ്രാഞ്ച് അനുവദിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി ബളാംതോട് എസ്ബിഐയുടെ കസ്റ്റര്‍മര്‍ സര്‍വ്വീസ് പോയിന്റും, എ.ടി.എമ്മും ആരംഭിക്കുകയുണ്ടായി. എന്നാല്‍ ഇവിടെ ബ്രാഞ്ച് ഇല്ലാത്തതിനാലും, എടിഎം പ്രവര്‍ത്തനത്തിന് ആവശ്യമായ ഇലക്ട്രിക് ബില്‍ പോലും അടക്കാത്ത നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുള്ളത്. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഡെപ്യൂട്ടി ജനറല്‍ മാനേജറെയും, റീജ്യണല്‍ മാനേജറെയും നിരന്തരം ബന്ധപ്പെടുകയും ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവുണ്ടായിയിട്ടും ഇവരുടെ ഭാഗത്ത് നിന്നും അനങ്ങാപ്പാറ നയമാണ് തുടരുന്നത്.

ഇതിനുവേണ്ടുന്ന നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിച്ചില്ലെങ്കില്‍ കോഴിക്കോട് ഡി.ജി.എം ഓഫീസും, കണ്ണൂര്‍ ആര്‍.എം.ഒ ഓഫീസും ഉപരോധിക്കുകയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍നായര്‍, കണ്‍വീനര്‍ ആര്‍.സൂര്യനാരായണഭട്ട്, ട്രഷറര്‍ എം.ജനാര്‍ദ്ധനന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.