Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആര്‍ഷവിദ്യാസമാജത്തിനെതിരായ ആരോപണങ്ങള്‍ അജണ്ടയുടെ ഭാഗം: സതികൊടോത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 07:15 pm IST
inKasargod

കാസര്‍കോട്: എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ഷവിദ്യാസമാജം ഒരു മതംമാറ്റ കേന്ദ്രമല്ല. അത് ഒരു യോഗസെന്ററാണ്. ഈ സ്ഥാപനം ഇല്ലാതാക്കേണ്ടത് ഇവിടത്തെ ചില രാഷ്‌ട്രീയ തല്‍പ്പര കക്ഷികളുടെയും, മതതീവ്രവാദികളുടെയും മാധ്യമങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള അജണ്ടയാണ്. അതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ആര്‍ഷവിദ്യാസമാജത്തിനെതിരെ ഉയര്‍ത്തി വിട്ടതെന്ന് മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സതി കൊടോത്ത് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട് മതംമാറ്റം ചെയ്യപ്പെട്ട ഹിന്ദു പെണ്‍കുട്ടികളെ എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിച്ച് ഇതിലേതാണോ അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് സ്വീകരിക്കാനഴള്ള പാതയൊരുക്കി കൊടുക്കുക മാത്രമാണ് ആര്‍ഷ വിദ്യാസമാജം ചെയ്യുന്നത്. ആ വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കൊടുക്കുന്നുണ്ട്.

ആര്‍ഷ വിദ്യാസമാജത്തിനെതിരെ നിങ്ങള്‍ കാട്ടിയ ആര്‍ജ്ജവമെന്തുകൊണ്ട് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രങ്ങളായ സത്യസരണി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ കാണിക്കുന്നില്ല. ജില്ലയില്‍ ദിനം പ്രതി രണ്ടുമൂന്ന് ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയെങ്കിലും കാണാതാകുന്നുണ്ട്. പലപ്പോഴും ഇവരെ കണ്ടെത്തുന്നത് നിര്‍ബന്ധിത ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ നിന്നാണ്.

ഈ സംഭവങ്ങളില്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി ന്യൂനപക്ഷ പ്രീണനങ്ങള്‍ക്കുവേണ്ടി ഭരണാധികാരികള്‍ കാണിക്കുന്ന അനീതിയെനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ധര്‍മ്മം നിലനിര്‍ത്താനായി ഈ അനീതികള്‍ക്കെതിരെയെന്ത് വിലകൊടുത്തും പോരാടുമെന്ന് സതികൊടോത്ത് പ്രസ്ഥാവിച്ചു. മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലതകൊട്ടോടി, വാസന്തി കുമ്പള എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.