Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനച്ചിക്കാട് പൂജവയ്‌പ് നാളെ ; ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:54 pm IST
inKottayam

പനച്ചിക്കാട്: അക്ഷരദേവതയ്‌ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്‌ക്ക് സമര്‍പ്പിക്കാന്‍ ഒരുക്കങ്ങളായി. ദുര്‍ഗ്ഗാഷ്ടമി ദിനമായ വ്യാഴാഴ്ച വൈകിട്ടാണ് പൂജവയ്‌പ്.ഇതിനോട് അനുബന്ധിച്ച് അക്ഷരസന്ദേശം, അക്ഷര ദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവയുണ്ടാകും.

വിശിഷ്ടഗ്രന്ഥങ്ങളും പുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വാമി വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയില്‍ എത്തും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെയും എന്‍എസ്എസ് കരയോഗ മന്ദിരത്തിലെയും സ്വീകരണത്തിന് ശേഷം 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തും. സരസ്വതി സന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിലാണ് പൂജവയ്‌ക്കുന്നത്.

ഇന്ന് വൈകിട്ട് 7ന് കലാമണ്ഡലം പളളം മാധവന്‍ സ്മാരണാര്‍ഥമുള്ള സംരീത സരസ്വതി പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ കോട്ടയ്‌ക്കല്‍ പി ഡി നമ്പൂതിരിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. നടന്‍ ബാബു നമ്പൂതിരി വിശിഷ്ടാതിഥിയാകും.

നവകാഭിഷേകം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ നവരാത്രി പൂജകളുടെ ഭാഗമായി ചക്രാബ്ജ പൂജയും നവകാഭിഷേകവും നടന്നു. നവരാത്രി പൂജകളുടെ ഭാഗമായി നിത്യം നടക്കുന്ന സാരസ്വതസൂക്ത ജപം, പുരുഷസൂക്ത ജപം എന്നിവയ്‌ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളാണിത്. പുലര്‍ച്ചെ ആരംഭിച്ച ചക്രാബ്ജ പൂജ 11 മണിയോടെ സമാപിച്ചു. രാവിലെ 11 മുതല്‍ ഭക്തര്‍ക്ക് പ്രത്യേക ദര്‍ശന സമയം ക്രമീകരിച്ചായിരുന്നു ചടങ്ങുകള്‍. ഷഷ്ഠിവ്രതവുമായി ബന്ധപ്പെട്ട പൂജകളും നടന്നു.

നവകാഭിഷേകം ദക്ഷിണ മൂകാംബിയില്‍ നവരാത്രി കാലത്ത് നടത്തപ്പെടുന്ന പ്രധാനപ്പെട്ട വിശേഷാല്‍ ചടങ്ങുകളില്‍ ഒന്നാണ്. ഉച്ചപ്പൂജയ്‌ക്കു മുന്‍പാണു നവകാഭിഷേക ചടങ്ങ് നടന്നത്. കലശത്തറയില്‍ പത്മം ഇട്ട് ഒന്‍പതു കലശക്കുടങ്ങളില്‍ ശുദ്ധജലം നിറച്ചുവച്ച് ഗംഗ, യമുന, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി, ഗോദാവരി, ശോണാ, തുംഗഭദ്ര എന്നീ നവക തീര്‍ത്ഥങ്ങളെ കലശകുംഭത്തില്‍ ആവാഹിച്ചാണ് ചടങ്ങ് നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.