Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മഴക്കെടുതി ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:18 pm IST
inPathanamthitta

കോഴഞ്ചേരി: മഴക്കെടുതി കാരണം ദുരിതമനുഭവിച്ച പാവപ്പെട്ട കോളനി നിവാസികള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ മടിക്കുന്നതായി പരാതി.

ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിനിവാസികളെയാണ് കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ വട്ടംകറക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെതുടര്‍ന്നാണ് കോളനിയിലെ 54 കുടുംബങ്ങള്‍ ദുരിതം അനുഭവിച്ചത്. വീടുകളില്‍ വെള്ളം കയറിയപ്പോള്‍ എഴികാട് കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുക്കളുടെ വീടുകളിലുമായിട്ടാണ് കോളനിനിവാസികള്‍ കഴിഞ്ഞത്. മഴക്കാലത്ത് എഴിക്കാട് കോളനിയില്‍ വെള്ളം കയറുക പതിവാണ്. അപ്പോഴെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും അവര്‍ക്കുവേണ്ട ഭക്ഷണ സാധനങ്ങള്‍ അടക്കം വില്ലേജോഫീസ് മുഖാന്തിരം നല്‍കിയിരുന്നതുമാണ്.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് കിടങ്ങന്നൂര്‍ വില്ലോജോഫീസറുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച് തയ്യാറാക്കിയ സഹായം നല്‍കേണ്ടവരുടെ പട്ടിക വില്ലേജ് ഓഫീസര്‍ വലിച്ചു കീറിക്കളഞ്ഞതായും ആരോപണമുണ്ട്. ഇതിനു പുറമെ 54 വീടുകളില്‍ വെള്ളം കയറിയപ്പോള്‍ ബ്ലോക്ക് നമ്പര്‍ 174 ലെ കെ.കെ. കൃഷ്ണന്‍കുട്ടിയുടെ പേരു മാത്രം ദുരിതാശ്വാസ സഹായത്തിന് അര്‍ഹതയുള്ളതായി കാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

എഴിക്കാട് കോളനിയിലെ ശവക്കോട്ടഭാഗത്തു താമസിക്കുന്ന 14 വീട്ടുകാര്‍ ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയുമായി വില്ലേജ് ഓഫിസില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചുവെന്നുള്ള വിവരമാണ് ഇവര്‍ക്ക് ലഭിച്ചത്. മാത്രമല്ല ലൈജു എന്ന സ്‌പ്യെല്‍ ഓഫീസര്‍ക്കെതിരെ മേലധികാരികള്‍ക്ക് പരാതി ലഭിക്കുകയും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതായും പറയുന്നു.

ഫലത്തില്‍ മഴക്കാല ദുരിതം നേരിട്ട കോളനി നിവാസികള്‍ക്ക് അവകാശപ്പെട്ട സഹായം ലഭിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇക്കാര്യത്തില്‍ ജില്ലാകലക്ടറുടെയും തഹസില്‍ദാരുടെയും ഇടപെടല്‍ ഉണ്ടാവണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.