Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മന്ത്രിയുടെ ശരിയാക്കല്‍ ഉദ്ഘാടനത്തില്‍ ഒതുങ്ങി എലിമുളളില്‍-പുതുക്കുളങ്ങര റോഡിന് അവഗണന മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 07:32 pm IST
inPathanamthitta

തിരുവല്ല: പ്രവര്‍ത്തനോദ്ഘാടനം നടത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത റോഡിനെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ പ്രതിക്ഷേധം ശക്തമാകുന്നു. പെരിങ്ങര പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന എലിമുളളില്‍പടി-പുതുക്കുളങ്ങര പടി റോഡിനാണ് ഈ ദുര്‍ഗതി. എം.എല്‍.എയും ജലവിഭവ വകുപ്പ് മന്ത്രിയുമായ മാത്യു ടി തോമസ് കഴിഞ്ഞ സെപ്റ്റംബര്‍ മാസം ആദ്യ വാരം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു.

തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ കാല്‍നട യാത്രപോലും സാധ്യമാകാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മാണത്തിനായി തുക അനുവദിച്ചത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും റോഡ് നിര്‍മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്റ്റിറ്റേ് തയാറാക്കുന്ന ജോലികളും പൂര്‍ത്തിയാക്കുയിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റ ഭാഗമായി മൂവിടത്തുപടി- കാരയ്‌ക്കല്‍ റോഡിലും കാവുംഭാഗം-ചാത്തങ്കരി റോഡിലുമായി മാസങ്ങള്‍ക്ക് മുമ്പ് വഴിയരികില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റില്‍ കൂനകള്‍ ഗതാഗത തടസത്തിനും അപകടത്തിനും ഇടയാക്കും വിധം റോഡില്‍ നിരന്ന് കിടക്കുകയാണ്. റോഡില്‍ നിരന്ന മെറ്റിലുകളില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. അഴിമതിക്ക് കളമൊരുക്കാനാണ് നിര്‍മാണം നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

വിദ്യാര്‍ത്ഥികള്‍ അടക്കം നൂറ് കണക്കിന് യാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്ന റോഡിന്റെ നിര്‍മാണം ഉടന്‍ നടത്തണമെന്ന ആവശ്യവുമായി പ്രതിക്ഷേധം ശക്തമാക്കുമെന്ന് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി,പ്രകാശ് പിജി എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.