Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബോണക്കാട് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:27 pm IST
inThiruvananthapuram

വിതുര: ബോണക്കാട് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഒരു വിഭാഗത്തിന്റെ ഗൂഢശ്രമം.

കറിച്ചട്ടിമലയിലെ അനധികൃത കുരിശ് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകര്‍ക്കെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും അന്നെ ദിവസം ഇരുട്ടി വെളുത്തപ്പോഴെക്കും കവലകളില്‍ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നവ മാധ്യമങ്ങളില്‍ കൂടിയും അല്ലാതേയും വിതുരയിലെ പൊതു പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി ഉള്‍പ്പെടെഉള്ള പോലീസ്അധികാരികള്‍ക്ക് പരാതി നല്‍കി.

അനധികൃത കൈയേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ പത്ര പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിക്കാന്‍ പൊതുപ്രവര്‍ത്തകരും ഏപ്രില്‍ 22ന് ബോണക്കാട് കറിച്ചട്ടി മലയില്‍ പോയിരുന്നു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറും അനധികൃത കൈയേറ്റ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ലോക ഭൗമ ദിനത്തിന്റെ സന്ദേശം പകരുന്നതിന്റെ ഭാഗമായി ഫേയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്ത് വിതുരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ദുഷ്ടലാക്കോടെ എഡിറ്റ് ചെയ്ത് വര്‍ഗ്ഗീയ വാദികള്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ മാതൃഅക്കൗണ്ട് വിതുര കെപിഎസ്എം സ്വദേശി പ്രിന്‍സ് മോഹന്റെതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

22ന് വൈകുന്നേരം 5.22 നാണ് പ്രിന്‍സ് മോഹന്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത്. തുടര്‍ന്ന് അന്ന് രാത്രിയോട് കൂടി വിതുര പ്രദേശങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റിന് സമാനമായി ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. സമൂഹത്തില്‍ വര്‍ഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടുവാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. പൊതു പ്രവര്‍ത്തകരായ സി.വി. അനില്‍, വിതുര ഗോപീകൃഷ്ണന്‍, തള്ളച്ചിറ ഗിരി, എ. ശ്രീജിത്ത് എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കേസന്വേഷണം പാലോട് സിഐക്ക് കൈമാറിയതായി റൂറല്‍ എസ്പി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു
Kerala

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.