കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിദ്യാരംഭദിനത്തില്‍ നടക്കുന്ന എഴുത്തിനിരുത്തില്‍ പങ്കെടുക്കുന്നതിന് ജന്മഭൂമിയിലും പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9961720588. തപസ്യ, വിശ്വഹിന്ദുപരിഷത്ത്, ജന്മഭൂമി സംയുക്താമായിട്ടാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നത്.
















