Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാധവേട്ടന് അനാദരവ്: പുരസ്‌കാര ചടങ്ങ് ബിജെപിക്കെതിരെ ആയുധമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 08:39 pm IST
in Kasargod

കാഞ്ഞങ്ങാട്: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന കെ.മാധവേട്ടന്റ പേരില്‍ കെ.മാധവന്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാര ചടങ്ങ് ബിജെപിക്കെതിരെ ആയുധമാക്കുന്ന കാഴ്ചയാണ് കാണികള്‍ കണ്ടത്. മാധവേട്ടനെ അനാദരിക്കുന്ന തരത്തിലായിരുന്നു ചടങ്ങില്‍ സംബന്ധിച്ച നേതാക്കളുടെ പ്രസംഗം. ഉദ്ഘാടകന്‍ മന്ത്രി രവീന്ദ്രനാഥ്, സിപിഐ നേതാവ് കാനം രാജേന്ദ്രന്‍, പി.കരുണാകരന്‍ എംപി തുടങ്ങിയവരുടെ പ്രസംഗത്തിലെല്ലാം ഇത് നിഴലിച്ചു. തികഞ്ഞ ഗാന്ധിയനായിരുന്ന മാധവേട്ടന് ഒരു രാഷ്‌ട്രീയ നേതാവിന്റെ പരിവേഷമാണ് സംഘാടകര്‍ നല്‍കിയത.് രാഷ്‌ട്രീയത്തിന്റെ നിറം കലര്‍ത്താത്ത ചടങ്ങാണെന്ന് പറയുകയും എന്നാല്‍ പൂര്‍ണ്ണമായും ഇടതുപക്ഷ പാര്‍ട്ടികളുടെ ചടങ്ങായി മാറ്റപ്പെടുകയായിരുന്നു.

രാജ്യദ്രോഹ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച് വിചാരണ നേരിടുന്ന ജെഎന്‍യു മുന്‍ ചെയര്‍മാന്‍ കനയ്യകുമാറിനാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രഥമ പുരസ്‌കാരം നല്‍കിയത്. അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത് തന്നെ ഇടതുപക്ഷ പാര്‍ട്ടികളുടെ കൊടികള്‍ പിടിച്ചു കൊണ്ട് പ്രകടനമായിട്ടാണ്. ഫൗണ്ടേഷന്റെ വൈസ്.ചെയര്‍മാന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് സി.കെ.ശ്രീധരന്‍ ഒഴിച്ചാല്‍ കെ.പി.സതീഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ മാത്രമാണ് വേദി പങ്കിട്ടത്. പങ്കെടുത്ത ജനപ്രതിനിധികളില്‍ വേറെ രാഷ്‌ട്രീയ പാര്‍ട്ടിക്കാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കനയ്യ കുമാറിനെ കുറിച്ച് വ്യക്തമായി അറിയാതെ അദ്ദേഹത്തെ പരിചയപ്പെടുത്തി കൊണ്ട് സി.കെ.ശ്രീധരന്‍ നടത്തിയ പ്രസംഗം സദസ്സിനെ ആലോസരപ്പെടുത്തി. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടൊരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് വിവാദമാകുമെന്ന കാരണത്താല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ നിന്ന് വിട്ട് നിന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.