Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

റവന്യൂവകുപ്പിന്റെ അലംഭാവം ഒറ്റപ്പാലത്ത് അനധികൃത കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 08:46 pm IST
inPalakkad

ഒറ്റപ്പാലം:താലൂക്കില്‍ പാതയോരങ്ങളിലും, പുഴയോരങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ റവന്യൂവകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം.സംസ്ഥാന പാതയില്‍ കുളപ്പുള്ളി മുതല്‍ പത്തിരിപ്പാലവരെ നൂറ്റിനാല്‍പ്പതോളം കൈയേറ്റങ്ങള്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്.

ചായക്കട ഉള്‍പ്പടെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ കാലങ്ങളായി റോഡ് കൈയേറികച്ചവടം നടത്തുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്നു താലൂക്ക് വികസന സമിതി തുടര്‍ച്ചയായി ആവിശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

എന്നാല്‍ ഓരോ മാസവും അഞ്ച് കൈയേറ്റങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യണമെന്നു വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍, വാണിയംകുളം,ഒറ്റപ്പാലം,ലക്കിടി വില്ലേജ് ഓഫീസര്‍മാര്‍ ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടി കൈകൊള്ളാന്‍ തയ്യാറാകുന്നില്ല. സര്‍വെയര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കൈയേറ്റഭൂമി അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന മറുപടിയാണു വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്.

ഇത് താലൂക്ക് വികസന സമിതിയില്‍ ഉന്നയിച്ചപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനു സര്‍വെയര്‍മാരുടെ ആവിശ്യമില്ലെന്നും വില്ലേജ് ഓഫീസര്‍മാര്‍ സര്‍വെയര്‍ പരിശീലനം നേടിയവരാണെന്നും സബ്കലക്ടര്‍ നൂഹ്ബാവ പറഞ്ഞു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കൈയേറ്റക്കാരെ പിന്‍തുണക്കരുതെന്നുഅദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ മാസവും സംസ്ഥാന പാതയിലും പുഴയോരങ്ങളിലും കൂടുതല്‍ കൈയേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം കൈയേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് മാഫിയാസംഘങ്ങളാണ്. കൈയേറ്റക്കാരില്‍ നിന്നും വാടക പിരിച്ച് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.

ഇത് ശരിവെക്കുന്ന രീതിയിലാണു പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ പെരുമാറ്റവും. റോഡ് കൈയേറ്റം പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുക്കാതെ ‘പാവങ്ങളല്ലേ ജീവിച്ചു പൊയ്‌ക്കോട്ടെ ‘എന്ന തണുപ്പന്‍ പ്രതികരണമാണു ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റപ്പാലത്ത് നിഷ്‌ക്രിയമായപ്പോള്‍ ഭൂമാഫിയകള്‍ റോഡുകളും പുഴയോരങ്ങളും കൈയേറി മുന്നേറുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.