Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 08:10 pm IST
in Pathanamthitta

കോഴഞ്ചേരി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചു

കോഴഞ്ചേരി: ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി കോഴഞ്ചേരി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മഴശക്തമായതോടെ നഗരഹൃദയമായ സി. കേശവന്‍ സ്‌ക്വയര്‍ മുതല്‍ പൊയ്യാനില്‍ പ്ലാസയ്‌ക്ക് മുന്‍വശം വരെയുള്ള റോഡില്‍ മലിനജലം നിറഞ്ഞ് കാല്‍നടയാത്രപോലും അസാദ്ധ്യമായിരുന്നു.

ഇതിനുപരിഹാരമായി പുതിയ കലുങ്ക് നിര്‍മ്മിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

കേശവന്‍ സ്‌ക്വയറിന്റെ ഒരു ഭാഗം പൊളിച്ച് അതിന്റെ അടിയില്‍കൂടി ഓട നിര്‍മ്മിക്കുവാനായിരുന്നു പദ്ധതി. എന്നാല്‍ ഇതാണ് എതിര്‍പ്പിന് ഇടയാക്കിയത്.

ഇടതുമുന്നണി, എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കത്തിനും ഇതുകാരണമായി.

എസ്എന്‍ഡിപി യോഗം കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും ചേര്‍ന്നതോടെ നിര്‍മ്മാണം തടസ്സപ്പെടുമെന്ന സ്ഥിതിയുമുണ്ടായി.

പ്രതിഷേധം ശക്തമായതോടെ കേശവന്‍ സ്‌ക്വയര്‍ ഒഴിവാക്കി റോഡിനടിയിലൂടെ ഓട നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കി. പുതുക്കിയ രൂപരേഖ അനുസരിച്ചുള്ള പണികളാണ് ഇന്നലെ ആരംഭിച്ചത്.

ജില്ലാ ആശുപത്രി, കോഴഞ്ചേരി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ കേശവന്‍ സ്‌ക്വയറിന് സമീപം അടിഞ്ഞുകൂടുന്നത് യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ബിദ്ധിമുട്ടും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു.

പൊയ്യാനില്‍ പ്ലാസക്കുസമീപം റോഡിന്റെ പകുതി മുറിച്ചതോടെ കേശവന്‍ സ്‌ക്വയറിന്റെ മറുവശത്തുകൂടി ഗതാഗതം തിരിച്ചിവിട്ടിട്ടുണ്ട്.

ഈ ഭാഗത്തെ പണി പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗം പൊളിക്കുന്നതിനാണ് പദ്ധതി. ടൗണില്‍ റോഡ് മുറിച്ചതോടെ ഗതാഗതകുരുക്ക് വര്‍ദ്ധിച്ചുവെങ്കിലും നിയന്ത്രണത്തിന് കൂടുതല്‍ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുമില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം
Kerala

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)
Kerala

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍
Kerala

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.