Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിഇടിയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റിലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പീഡനമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 01:48 pm IST
in Thiruvananthapuram

ശ്രീകാര്യം: തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനമെന്ന് പരാതി. ഓണം അവധി കഴിഞ്ഞതോടെയാണ് ഹോസ്റ്റലില്‍ റാഗിംഗ് തുടങ്ങിയതെന്നാണ് ആരോപണം. രണ്ടുവര്‍ഷം മുമ്പ് ഈ കോളേജില്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിനിടെ കോളേജിനുള്ളില്‍ വച്ച് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ശേഷം ഹോസ്റ്റലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ ചില വിദ്യാര്‍ഥികളും നാട്ടുകാരും പറയുന്നു.

ഹോസ്റ്റലില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പകല്‍ സമങ്ങളില്‍ വാര്‍ഡനും മറ്റ് ജീവനക്കാരും എത്താറുണ്ട്. ഇതിനാല്‍ രാത്രിയാണ് അതിക്രമങ്ങള്‍ നടക്കുന്നതെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ പറയുന്നു. രാത്രി സമയങ്ങളില്‍ ഹോസ്റ്റലിനു സമീപമുള്ള മെസ്സിലേക്ക് പോകുന്ന വഴിക്ക് വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുക പതിവാണെന്നും കൂടതെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടിപ്പിക്കുകയും അടിക്ക് ശക്തി കൂട്ടണമെന്ന് പറഞ്ഞ് ഇവരെ മര്‍ദ്ദിക്കുകയും ചെയ്യുക പതിവാണ്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിലും ലൈറ്റുകള്‍ അണച്ചശേഷവുമാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ ഏറെയും താമസിക്കുന്നത്. തങ്ങള്‍ക്കെതിരെ പരാതി നല്കുന്നവര്‍ ഹോസ്റ്റലില്‍ തുടരില്ലെന്നാണ് ഭീഷണിപ്പെടുത്തുന്നതിനാല്‍ ഇത് ഭയന്ന് കുട്ടികള്‍ പുറത്ത് പരാതി പറയാറില്ല.

സംഭവത്തെത്തുടര്‍ന്ന് ഭയന്ന് എട്ട് കുട്ടികള്‍ സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലേക്ക് താമസം മാറ്റി. ഫീസ്റ്റ് എന്ന പേരില്‍ ഇടയ്‌ക്കിടക്ക് കോളേജിലെ മെസ്സില്‍ നടക്കുന്ന സത്കാരത്തില്‍ മദ്യം വിളമ്പുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പുതിയ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ് ഹോസ്റ്റല്‍ മെസിന്റെയും ചുമതല. എന്നാല്‍ ഫീസ്റ്റ് നടക്കാറുണ്ടെന്നും അതില്‍ മദ്യം വിളമ്പുന്നുവെന്ന പരാതി ഇതുവരെ കേട്ടിട്ടില്ലെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു.

കോളേജിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ജീപ്പടക്കം നാല് വാഹനങ്ങള്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നവയായിരുന്നു. പലതും വര്‍ഷങ്ങളായി ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൈമാറി വന്നവയാണ്. ഈ സമയത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് മദ്യകുപ്പികളും ആയുധങ്ങളും കണ്ടെത്തിയിരുന്നതാണ്.

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ചില വിഭാഗങ്ങളിലെ അധ്യാപകര്‍ രാത്രി മെസ് പ്രവര്‍ത്തിക്കുന്ന സമയത്ത് ഇവിടെ പോയിരുന്നതാണ്. കോളേജ് ഹോസ്റ്റലില്‍ റാഗിംഗ് നടക്കന്നുണ്ടെന്നത് സംബന്ധിച്ച് യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിഇടി പ്രിന്‍സിപ്പല്‍ ജെ. ഡേവിഡ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Kerala

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.