Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ കാല്‍നടക്കാര്‍ക്കിടമില്ല; കച്ചവടക്കാര്‍ റോഡ് വില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:13 pm IST
in Ernakulam

കൊച്ചി: എറണാകുളം നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് ഇടമില്ല. അധികൃതരുടെ ഒത്താശയോടെ കച്ചവടക്കാര്‍ കച്ചവട സ്ഥലത്തിന്റെ മുന്നിലെ റോഡ് വില്‍ക്കുന്നതോടെ ഗതാഗതത്തിനൊപ്പം കാല്‍നടയാത്രയും ദുഷ്‌ക്കരമാകുന്നു. പോലീസുകാര്‍ അനധികൃതപാര്‍ക്കിംഗിന് വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. വഴിവാണിഭക്കാര്‍ റോഡില്‍ സാധനങ്ങള്‍ നിരത്തി വില്‍പ്പന നടത്തുന്നത് പോലീസ് തടയുന്നില്ല. ഇവര്‍ക്കെതിരെ നടപടിയുമില്ല. കച്ചവടക്കാര്‍ പ്രവേശന കവാടം ചുരുക്കി വഴിവാണിഭക്കാരന് സൗകര്യമൊരുക്കുന്നു. ഇതാണ് മേനകയിലും ബ്രോഡ്‌വേയിലും റോഡിനിരുവശത്തുമുള്ള കാഴ്ച. റോഡ് വിറ്റ് പണം വാങ്ങുന്ന കച്ചവടക്കാരനും അതിന് കൂട്ട് നില്‍ക്കുന്ന പോലീസുമാണ് നഗരത്തിലെ തിരക്കിന് കാരണം. ഇവരാണ് കാല്‍ നടയാത്രക്കാരന് യാത്രാക്ലേശം സമ്മാനിക്കുന്നത്.

വാടകയേക്കാള്‍ രണ്ടിരട്ടിയാണ് റോഡ് വില്‍ക്കുന്നതിലൂടെ കച്ചവടക്കാര്‍ സമ്പാദിക്കുന്നത്. കച്ചവടക്കാരനില്‍ നിന്നും വഴിവാണിഭം നടത്തുന്നവനില്‍ നിന്നുമായി ശമ്പളത്തേക്കാള്‍ കൂടുതല്‍ അധികാരികള്‍ക്ക് ലഭിക്കുന്നു. ഇവിടെ റോഡ് തടസ്സപ്പെടുത്തി വാണിഭം നടത്തിയാലും ആരും ചോദിക്കാനില്ല.

കടകളിലേക്കെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ കടയുടമ സൗകര്യമൊരുക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിയമം. എത്ര സ്ഥലം കടയ്‌ക്കുപയോഗിക്കുന്നുവോ അതിന് ആനുപാതികമായി പാര്‍ക്കിംഗ് സൗകര്യ മൊരുക്കണം. എന്നാല്‍ നഗരത്തിലെ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് ഏരിയ കെട്ടിടമുടമ തന്നെ കൈയേറി വടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. കോര്‍പ്പറേഷന്‍ ഈ കയ്യേറ്റത്തിന് ടാക്‌സ് പിരിച്ച് നിയമവിധേയമാക്കുന്നു.

മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്കിടയിലൂടെ തിക്കിലും തിരക്കിലും മുന്നോട്ട് പോകുന്ന കാല്‍നട യാത്രക്കാരന് വിധിയെ പഴിക്കാനെ കഴിയൂ. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ മുന്നോട്ട് വന്നെങ്കിലും എല്ലാവരും പരാജയം സമ്മതിച്ച് സ്വയം പിന്മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.