Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴ കനിഞ്ഞിട്ടും ചുള്ളിയാര്‍ ഡാം ജലസമൃദ്ധമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:32 pm IST
in Palakkad

കൊല്ലങ്കോട്:കനത്ത മഴ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടത്തിനും ഇടയാക്കിയപ്പോള്‍ മുതലമട പഞ്ചായത്തിലെ സമീപ പ്രദേശത്തുള്ള ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ വെള്ളം നിറഞ്ഞില്ല. ചുള്ളിയാര്‍ ഡാം ജലസമൃതമാവാന്‍ 24 അടി വെള്ളം ആവശ്യമുണ്ട്.

ഡാമിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും തെന്മലയുടെ വൃഷ്ടി പ്രദേശത്തും മഴ ലഭിക്കാത്തതാണ് ഡാം നിറയാതിരിക്കാന്‍ കാരണം. 57.5 അടി സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ ഡാമില്‍ 33.25 അടി വെള്ളമാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണന്ന് അവകാശപ്പെടുമ്പോഴും ഇരു ഡാമുകളിലും വെള്ളത്തിന്റെ കുറവ് രണ്ടാം വിളയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

പലകപ്പാണ്ടി പദ്ധതിയിലൂടെ വരുന്ന വെള്ളം മാത്രമാണ് ചുള്ളിയാറിനു രക്ഷയായത്. മഴ നിന്നതോടെ പലകപ്പാണ്ടി പദ്ധതിയിലൂടെയുള്ള നീരൊഴുക്കും കുറഞ്ഞു തുടങ്ങി. ഇരു ഡാമുകളിലും വെള്ളം കുറഞ്ഞ കാലങ്ങളിലെല്ലാം മൂലത്തറ കമ്പാലത്തറ ഏരികളിലെ വെള്ളം കന്നിമാരി കനാലിലൂടെ മീങ്കരയിലെത്തിച്ചാണ് മീങ്കര ഡാമും ലിങ്ക് കനാല്‍ വഴി ചുള്ളിയാര്‍ ഡാമും നിറയ്‌ക്കുന്നത്.

എന്നാല്‍ കമ്പാലത്തറ ഏരിയിലെ വെള്ളം കഴിഞ്ഞ പതിനഞ്ചു ദിവസത്തോളം പെരുവെമ്പ് ഭാഗത്തേക്ക് ഒഴുക്കി കളയുകയാണ് ഉണ്ടായതെന്നും കര്‍ഷകര്‍ക്ക് വെള്ളം വേണ്ടാത്ത സമയത്തും പോലും വെള്ളം പാഴാക്കികളയുകയായിരുന്നു.

മീങ്കര ഡാമില്‍ വെള്ളം എത്തിക്കുന്നതിനായി കെ.ബാബു എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കന്നിമാരിയിലെത്തി ഉദ്യോഗസ്ഥരോടും ചിറ്റൂര്‍ എംഎല്‍എയോടും ആവശ്യപ്പെട്ടിട്ടുപോലും രണ്ടു ദിവസം മാത്രമാണ് കന്നിമാരി ഷട്ടര്‍ തുറന്നുവിട്ടത്.

പറമ്പിക്കുളം ആളിയാര്‍ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും സംസ്ഥാനത്തിന്റെ അകത്തുനിന്നു പോലും വെള്ളം വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്ത സ്ഥിതി തുടരുകയാണ്. കാര്‍ഷിക ആവശ്യത്തിനായുള്ള ചുള്ളിയാറും കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനായുള്ള മീങ്കര ഡാമും ജലസമൃതമാകുന്നതിനായി മഴയക്കു വേണ്ടി കാത്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)
India

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

Kerala

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പുതിയ വാര്‍ത്തകള്‍

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.