Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാന്‍ എന്നാല്‍ ടെററിസ്ഥാന്‍; ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 05:58 pm IST
inWorld

ഐക്യരാഷ്‌ട്ര സഭ: ഭീകരതയെ വളര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യ. പാക്കിസ്ഥാന്‍ എന്നാല്‍ ടെററിസ്ഥാന്‍ എന്നായിരിക്കുന്നു. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഈനാം ഗംഭീര്‍ തുറന്നടിച്ചു. പാക്കിസ്ഥാന്‍ ടെററിസ്ഥാനാണ്, ശുദ്ധമായ ഭീകരതയുടെ നാട്. ഒസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യം കള്ളക്കഥകള്‍ മെനയുന്നത് അസാധാരണമാണ്. അവര്‍ പറഞ്ഞു.

ജമ്മുകശ്മീരില്‍ ഇന്ത്യ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കുകയാണെന്നും അവിടെ ഭീകരത വിതക്കുകയാണെന്നും മറ്റുമാണ് പാക്ക് പ്രധാനമന്ത്രി ഷഹീദ് ഖാഖന്‍ അബ്ബാസി കഴിഞ്ഞ ദിവസം യുഎന്നില്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. വളരെചെറിയ സമയത്തെ ചരിത്രത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഭൂമി ശാസ്ത്രപരമായി ഭീകരതയുടെ പര്യായമായിക്കഴിഞ്ഞു. ഒരു ഭൂമിക്കുവേണ്ടിയുള്ള ത്വര അവരെ ഭീകരതയുടെ ഭൂമിയാക്കി. ആഗോള ഭീകരത ഉല്പ്പാദിപ്പിച്ച് കയറ്റി അയക്കുന്ന വ്യവസായമാണ് ടെററിസ്ഥാനിലെ ഇന്നത്തെ തളച്ചുവളരുന്ന വ്യവസായം. ഈനാം ഗംഭീര്‍ പറഞ്ഞു.

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയോ രാഷ്‌ട്രീയ ജീവിതം നല്‍കി അവരെ സംരക്ഷിക്കുകയോ( ലാദനെപ്പോലെ) ആണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. (പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ചാണ് യുഎസ് സൈന്യം ലാദനെ വധിച്ചത്.) യുഎന്‍ പോലും ഭീകരനെന്ന് പ്രഖ്യപിച്ച ഹാഫീസ് സെയ്ദിനെ രാഷ്‌ട്രീയ നേതാവാക്കാന്‍ ഒരുങ്ങുകയാണ് ഇന്ന് പാക്കിസ്ഥാന്‍. അവര്‍ പറഞ്ഞു. അയല്‍ക്കാരുടെ ഭൂമി സ്വന്തമാക്കാനുള്ള അവരുടെ ആര്‍ത്തിപൂണ്ട ശ്രമങ്ങളെ ഇതിനൊന്നും ന്യായീകരിക്കാന്‍ കഴിയില്ല.

ജമ്മുകശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം എത്രമാത്രം വര്‍ദ്ധിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ അവര്‍ക്ക് ആവില്ല. ഭീകരതക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പാക്കിസ്ഥാന്‍ കോടാനുകോടികളാണ് ചെലവിടുന്നത്. ഭീകരര്‍ പെറ്റുപെരുകി പാക്കിസ്ഥാനിലെ തെരുവീഥികളില്‍ കൂടി റോന്ത് ചുറ്റുമ്പോള്‍ അവര്‍ ഇന്ത്യയിലെ മനുഷ്യാവകാശത്തെപ്പറ്റി പ്രസംഗിക്കുന്നത് കേട്ടു. ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെപ്പറ്റി, അമ്പേ പരാജയപ്പെട്ട രാജ്യം ലോകത്തെ പഠിപ്പിക്കേണ്ടതില്ല. അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.