Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കരയില്‍ വിമതന്മാര്‍ ചേരിതിരിഞ്ഞു; ഇടത് ഭരണം ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 10:12 pm IST
in Ernakulam

കാക്കനാട്: ഇലക്ട്രിക്കല്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ വിമതന്മാര്‍ തമ്മില്‍ തര്‍ക്കം. സിപിഎം വിമതര്‍ എം.എം നാസറും കോണ്‍ഗ്രസ് വിമതനും ഇടത് ഭരണസമിതിയില്‍ വൈസ് ചെയര്‍മാനുമായ സാബു ഫ്രാന്‍സിസും തമ്മിലായിരുന്നു വക്കേറ്റം. കേബിള്‍ വലിക്കുന്ന വിഷയം ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ കമ്മറ്റിയുടെ ശുപാര്‍ശയായി കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

കോണ്‍ഗ്രസ് വിമതന്‍ സ്വന്തം പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ശക്തമായിരിക്കെയാണ് കൗണ്‍സില്‍ യോഗത്തില്‍ വിമതന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. 43 അംഗ നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തിലാണ് ഇടത് ഭരണം നടക്കുന്നത്. വിമന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായാല്‍ ഭരണം താഴെ വീഴുമെന്നാണ് ഇടത് കൗണ്‍സിലര്‍മാര്‍ ഭയക്കുന്നത്. അതുകൊണ്ട് തന്നെ ജില്ലാസ്ഥാനത്തെ ഇടത് ഭരണം നിലനിര്‍ത്താന്‍ ഇരുവരെയും പിണക്കാതെ യോചിപ്പിച്ചുപോകാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. വിമതന്മാര്‍ ഇടഞ്ഞത് ഇടത് കൗണ്‍സിലര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

നഗരസഭ പ്രദേശത്ത് കേബിള്‍ വലിക്കുന്നത്തിന് മീറ്ററിന് നൂറു രൂപ നിരക്കില്‍ ഈടാക്കണമെന്ന് യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇതോടെ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി അംഗം കൂടിയായ എം.എം. നാസര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്തു സംസാരിച്ചതാണ് വൈസ് ചെയര്‍മാനെ ചൊടിപ്പിച്ചത്. ധനകാര്യ കമ്മറ്റി ചര്‍ച്ച ചെയ്തശേഷം അടുത്ത കമ്മറ്റിയില്‍ പരിഗണിച്ചാല്‍ മതിയെന്ന് ചെയര്‍പേഴ്സണ്‍ കെ.കെ നീനു നിര്‍ദേശിച്ചതോടെയാണ് പ്രശ്നത്തിന് താല്‍കാലിക ശമനമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

Sports

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.