Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മങ്കട ഗവ.കോളേജ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 01:50 pm IST
inMalappuram

കൊളത്തൂര്‍: മങ്കട ഗവ.കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. താല്‍ക്കാലികമായി ക്ലാസുകള്‍ നടക്കുന്ന മദ്രസ്സ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മറ്റി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായി. കൊളത്തൂര്‍-മൂര്‍ക്കനാട് റോഡിലാണ് കോളേജിനായി കെട്ടിടം നിര്‍മ്മിക്കുന്നത്.

ഭീമമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള സാഹചര്യത്തില്‍ നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി പണി നിര്‍ത്തിവെക്കുകയായിരുന്നു.

മൂര്‍ക്കനാട് പഞ്ചായത്തിലെ തേനാപറമ്പിന് സമീപമുള്ള കുന്നിന്‍ മുകളിലാണ് നാല് കോടിയിലധികം രൂപ ചിലവിട്ട് കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

65 ശതമാനം നിര്‍മാണം ബാക്കി നില്‍ക്കെയാണ് നിര്‍മ്മാണ കമ്പനിയായ കിറ്റ്കോ കണ്‍സ്ട്രക്ഷന്‍ പണി നിര്‍ത്തിവെച്ചത്.

സംസ്ഥാന സര്‍ക്കാരിന്റേയും ധനകാര്യ വകുപ്പിന്റെയും പുതിയ നയങ്ങളാണ് നിര്‍മാണ കമ്പനിക്ക് ഫണ്ട് അനുവദിക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നത്.

ഫണ്ട് അനുവദിക്കാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്പനി.

2014 ല്‍ രണ്ടുവര്‍ഷത്തെ കരാറില്‍ കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ സമീപമുള്ള മദ്രസ്സയിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും പ്രവര്‍ത്തനം ആരംഭിച്ച കോളേജ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് മദ്രസ്സ അധികൃതര്‍ കോളേജുമായി ബന്ധപ്പെട്ടവര്‍ക്ക് ഉടനെ ക്ലാസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കത്തു കൊടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.