Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എകെ 47 തോക്കിന്റെ നിര്‍മ്മാതാവ് കലാഷ്‌നിക്കോവിന് സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 06:34 pm IST
in World

മോസ്‌കോ: എകെ 47 തോക്ക് എന്ന് കേട്ടിട്ടില്ലാത്തവര്‍ വിരളം. ആധുനിക കാലത്തെ ഏറ്റവും ശക്തമായ ആയുധങ്ങളില്‍ ഒന്നാണ് കലാഷ്‌നിക്കോവ് എന്ന തോക്കുകള്‍. ലോകമെങ്ങും സൈന്യം മാത്രമല്ല ഭീകരരും വിമതരും അക്രമികളും എല്ലാം ഉപയോഗിക്കുന്ന തോക്കുകള്‍. റഷ്യക്കാരനായ കലാഷ്‌നിക്കോവാണ് തോക്ക് രൂപല്പ്പന ചെയ്ത് നിര്‍മ്മിച്ചത്.

എ.കെ.47 തോക്കിന്റെ നിര്‍മാതാവായ മിഖായേല്‍ കലാഷ്‌നിക്കോവിന്റെ 30 അടി ഉയരമുളള പ്രതിമ മോസ്‌ക്കോയില്‍ നിര്‍മ്മിച്ചാണ് റഷ്യ അദ്ദേഹത്തെ സ്മരിച്ചത്. പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. റഷ്യന്‍ സാംസ്‌കാരിക മന്ത്രി വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി, മോസ്‌കോ ഡെപ്യൂട്ടി മേയര്‍ പീറ്റര്‍, സൈനിക ഉദ്യോഗ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എ.കെ 47 തോക്ക് മുറുകെ പിടിച്ചിരിക്കുന്ന കലാഷ്്‌നിക്കോവിന്റെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പളളി വികാരി പ്രതിമ ആശീര്‍വദിച്ചു.

മാതൃഭൂമിയുടെ രക്ഷയ്‌ക്കായാണ് കലാഷ്‌നിക്കോവ് ഈ തോക്ക് നിര്‍മിച്ചതെന്ന് വികാരി പറഞ്ഞു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ആയുധങ്ങള്‍ക്ക് നിലവാരമില്ലെന്ന റഷ്യന്‍ സൈനികരുടെ പരാതിയെ തുടര്‍ന്നാണ് കലാഷ്‌നിക്കോവ് 1947 ല്‍ എ.കെ 47 തോക്ക് നിര്‍മിച്ചത്. ടാങ്ക് കമാഡറായിരുന്ന കലാഷ്‌നിക്കോവിന് അന്ന് ഈ കണ്ടുപിടുത്തത്തിന് സ്റ്റാലിന്‍ പുരസ്‌കാരവും ഓര്‍ഡര്‍ ഓഫ് ദ റെഡ് സ്റ്റാര്‍ ബഹുമതിയും ലഭിച്ചു.

പത്തു കോടിയിലേറെ എ.കെ 47 തോക്കുകള്‍ ഇന്ന് ലോകത്തുണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. എന്നാല്‍ ഏറ്റവും കൂടുത ല്‍കള്ളത്തോക്ക് ഉണ്ടാക്കുന്നതും ഇതിന്റെ പേരിലാണ്. എത്ര കള്ളത്തോക്ക് ഉണ്ടെന്ന് കെണ്ടത്താന്‍ ഒരു വഴിയുമില്ല. പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ ഈ തോക്കിനിരയാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.