Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശാഖയ്‌ക്കു നേരെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 03:00 pm IST
inThiruvananthapuram

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയ്‌ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പൊറ്റയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ശാഖയ്‌ക്കു നേരെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ സിപിഎം ഗുണ്ടകളടങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയത്. ബാലശാഖ നടക്കുന്ന സംഘസ്ഥാനു നേരെയാണ് ആക്രമണമുണ്ടായത്.

സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെയാണ് അദ്ദേഹത്തിന്റെ ഭൂമിയില്‍ വര്‍ഷങ്ങളായി ശാഖ നടന്നുവരുന്നത്. ശാഖ നടക്കവെ സംഘസ്ഥാന്‍ കയ്യേറിയ ഇവര്‍ ഷട്ടില്‍ ബാഡ്മിന്റണായി നെറ്റു കെട്ടി കളി ആരംഭിച്ചു. ആര്‍എസ്എസ് ശക്തികേന്ദ്രമായ വിളവൂര്‍ക്കലിലും പൊറ്റയിലും നിരവധി തവണ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ക്രിമിനലുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. ഒരുവിധത്തിലും തങ്ങളുടെ രഹസ്യഅജണ്ട നടപ്പാക്കാനാകാതെ വന്നപ്പോഴാണ് ഇവര്‍ സംഘസ്ഥാന്‍ കയ്യേറി മനപ്പൂര്‍വം സംഘര്‍ഷത്തിന് ശ്രമിച്ചത്. ശാഖയില്‍ പങ്കെടുത്തിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശാഖ നടത്തിയിലുന്ന ശ്രീജിത്തിനെ മര്‍ദ്ദിക്കാനൊരുമ്പെടുകയും ചെയ്തു.

ഇതു മുഴുവന്‍ മൊബൈലില്‍ ചിത്രീകരിച്ച ഗുണ്ടാസംഘം കുട്ടികള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് തടസ്സപ്പെടുത്തി ആര്‍എസ്എസുകാര്‍ ശാഖ നടത്താന്‍ ശ്രമിച്ചെന്ന് കാട്ടി സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാജപ്രചാരണം നടത്തി. സിപിഎം മാധ്യമങ്ങളായ കൈരളി പീപ്പിളും ദേശാഭിമാനിയും ഇതേറ്റു പിടിക്കുകയും ചെയ്തു. തികച്ചും സമാധാനാന്തരീക്ഷം നിലനില്ക്കുന്ന പ്രദേശത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തിലാണ് സംഘസ്ഥാനു നേരെ ആക്രമണമുണ്ടായത്. ഇയാളും മക്കളും നിരവധി തവണ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സംഘര്‍ഷത്തിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അവസാനം മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെ കൂട്ടുപിടിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.