Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

‘ഇസ്ലാമിലൂടെ മാത്രം രക്ഷ’ എന്ന വാദത്തിന് ആധുനിക കാലത്തും മാറ്റമില്ല: സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 11:12 pm IST
inErnakulam

കൊച്ചി: ഇസ്ലാമിലൂടെ മാത്രം രക്ഷ എന്ന വാദത്തിന് ആധുനിക കാലത്തും മാറ്റമുണ്ടായിട്ടില്ലെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. ഇരുപതു വര്‍ഷത്തോളം മുസ്ലീമിനൊപ്പം സഹവസിച്ച ഒരന്യമതസ്ഥന്‍ മുസ്ലീമായി മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഒപ്പം കഴിഞ്ഞ മുസ്ലീം, മതനേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരുന്നു. ഇസ്ലാമിലൂടെ മാത്രം മോക്ഷം എന്നു പറയുന്നവര്‍ മറ്റു മതസ്ഥരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘ഇസ്ലാം ബഹുസ്വരതാ സമൂഹത്തില്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയിലൂടെ മാത്രം മോക്ഷം എന്നു പഠിപ്പിച്ചിരുന്നതിന് ഇപ്പോള്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

ഇസ്ലാമിനെക്കുറിച്ച് നടന്നുവരുന്ന സംവാദങ്ങള്‍ ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പുസ്തകം പരിചയപ്പെടുത്തിയ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളിപാറപ്പുറം പറഞ്ഞു. അവരുന്നയിക്കുന്ന വാദങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന ഏകപക്ഷീയ അടിച്ചേല്പിക്കലാണ് ഇപ്പോള്‍ നടന്നുവരുന്നത്. ബഹുസ്വരതയെ അംഗീകരിക്കുന്ന സമീപനം ഇസ്ലാമിക പക്ഷത്തിനില്ല. രാഷ്‌ട്രീയ ഇസ്ലാം മുഹമ്മദ് നബിയുടെ കാലം മുതല്‍ സ്വീകരിച്ചുവരുന്ന സമീപനവും അതാണെന്ന് മുരളിപാറപ്പുറം പറഞ്ഞു.

ബഹുസ്വര സമൂഹത്തില്‍ സമാധാനത്തോടെ ജീവിക്കാനുള്ളതെല്ലാം ഖുറാനിലുണ്ടെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാന്‍ പറഞ്ഞു. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പത്തിലാക്കുകയാണ് പലരും.

ഉന്മാദം മതാത്മകമാകുന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഫാ.പോള്‍ തേലക്കാട് അഭിപ്രായപ്പെട്ടു. ഉന്മാദമല്ല, ഉത്തരവാദിത്വമാണ് മതത്തിന്റെ അന്തസത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളെ ഗ്രന്ഥങ്ങളിലല്ല, തെരുവിലാണ് വിലയിരുത്തേണ്ടതെന്ന് മാധ്യമ നിരീക്ഷകന്‍ ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഗ്രന്ഥങ്ങളില്‍ പല നല്ലകാര്യങ്ങളും പറയുന്നുണ്ടെങ്കിലും മതാനുയായികള്‍ തെരുവില്‍ അതല്ല പ്രവര്‍ത്തിക്കുന്നത്. മതഗ്രന്ഥങ്ങള്‍ വായിച്ച് ആരും മതംമാറുന്നില്ല. മറ്റു കാരണങ്ങളാലാണ് അത് സംഭവിക്കുന്നത്. പ്രൊഫ ജോസഫിന്റെ കൈവെട്ടി മാറ്റിയതിനു ശേഷം മുഹമ്മദെന്ന പേര് ഒരെഴുത്തിലും ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ല. കൈവെട്ടി മാറ്റിയവര്‍ ജയിച്ചു കൊണ്ടേയിരിക്കുകയാണെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. കുരുക്ഷേത്ര ഡയറക്ടറും നാഷണല്‍ ബുക്ട്രസ്റ്റ് അംഗവുമായ ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ മാനേജര്‍ കെ.രാജേഷ് ചന്ദ്രന്‍ സ്വാഗതവും എഡിറ്റര്‍ ആര്‍.എം. ദത്തന്‍ നന്ദിയും പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.