Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശ്രീകണ്ഠപുരം നഗരസഭാ മാലിന്യ സംസ്‌കരണ പ്ലാന്റ് നാശത്തിലേക്ക് ; കന്നുകാലികളെ കെട്ടാനായി രണ്ടര ഏക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 05:06 pm IST
inKannur

ശ്രീകണ്ഠപുരം: നഗരസഭയിലെ കൊട്ടൂര്‍വയലില്‍ സ്ഥാപിച്ച മാലിന്യസംസ്‌ക്കരണ പ്ലാന്റ് നാശത്തിലേക്ക്. സ്ഥലം വിലകൊടുത്ത് വാങ്ങി ലക്ഷകണക്കിന് രൂപ മുതല്‍ മുടക്കിയാണ് ഈ കെട്ടിടം സ്ഥാപിച്ചത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ടൗണിലെ മാലിന്യ പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകുമായിരുന്നു. എന്നാല്‍ പ്ലാന്റ് ഇവിടെ സ്ഥാപിച്ചാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.

വിവാദമായപ്പോള്‍ ഇതിന്റെ പേര് മാറ്റി ജൈവവള നിര്‍മാണയൂണിറ്റ് എന്നാക്കി. പശുവളര്‍ത്തലും തുടങ്ങി. തുടര്‍ന്ന് വന്ന ഭരണസമിതിയുടെ കാലത്തും ഇത് പശു വളര്‍ത്താനുള്ള സ്ഥലമായി തുടര്‍ന്നു. കൊട്ടൂര്‍ വയല്‍ ചേപ്പറമ്പ് റോഡരികിലെ രണ്ടര ഏക്കര്‍ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ അടുത്തവീട്ടിലെ ഒരാള്‍ പശുവിനെ കെട്ടുന്നതൊഴിച്ചാല്‍ മറ്റൊന്നും ഇവിടെ നടക്കുന്നില്ല. ഇതില്‍ അരയേക്കര്‍ സ്ഥലം ക്ഷീരകര്‍ഷക പരിശീലന കേന്ദ്രമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മാലിന്യ പ്ലാന്റിനായി വാങ്ങിയതുകൊണ്ട് സര്‍ക്കാര്‍ അനുമതിയില്ലാതെ ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ കോംപൗണ്ടില്‍ തന്നെ കമ്മ്യൂണിറ്റിഹാള്‍ സ്ഥാപിക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് നഗരസഭ. ഇനി ഈ സ്ഥലം പ്ലാന്റാക്കി മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് നഗരസഭാ അധികൃതര്‍.

ഉറവിടമാലിന്യ സംസ്‌കരണമാണ് സര്‍ക്കാര്‍ നയം എന്നതുകൊണ്ട് എല്ലാവരും ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍ അറിയിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ നടപടികള്‍ ഇവിടെയും ആരംഭിച്ചിട്ടുണ്ടെന്നും നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് തുറക്കുക പ്രായോഗികമല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.