Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 02:28 pm IST
in Thiruvananthapuram

പൂവാര്‍: ഓലത്താന്നി സൗഹൃദ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകസഭാ എംപി റിച്ചാര്‍ഡ് ഹെക്ക് നിവേദനം നല്‍കി. ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാഘടകത്തിന്റെ നേതൃത്വത്തിലാണ് എംപിക്ക് നിവേദനം നല്‍കിയത്.

ഇരുപത്തിയഞ്ച് വര്‍ഷമായി റോഡില്ലാതെ യാത്രാദുരിതം അനുഭവിച്ചുവന്ന 30 കുടുംബങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാഘടകത്തിന്റെയും നാട്ടുകാരുടെയും വിവിധ രാഷ്‌ട്രീയകക്ഷികളുടെയും തീവ്രപരിശ്രമത്തിന്റെ ഭാഗമായാണ് റോഡ് അനുവദിച്ചത്. റോഡിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. മൂന്നരമീറ്റര്‍ വീതിയിലും അരക്കിലോമീറ്റര്‍ നീളത്തിലുമാണ് ഓലത്താന്നി വാര്‍ഡിന്റെ റോഡ് സഞ്ചാരയോഗ്യമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനത്തിന് വസ്തുവിട്ടുനല്‍കിയും സാമ്പത്തിക വിട്ടുവീഴ്ച നടത്തിയും മിഷന്റെ പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും ചേര്‍ന്നു. കൂട്ടായ്‌മയുടെ ശ്രമഫലമായി യാഥാര്‍ഥ്യമായ റോഡിന് സൗഹൃദ റോഡ് എന്ന് പേരുമിട്ടു.

റോഡിന്റെ പ്രരംഭഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പൂര്‍ണമായി സഞ്ചാരയോഗ്യമാകുവാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കി നല്‍കാനായി ദേശീയ മനുഷ്യാവകാശ മിഷന്‍ ജില്ലാ പ്രസിഡന്റ് രാഫായി ചന്ദ്രനും നാട്ടുകാരും നെയ്യാറ്റിന്‍കര നഗരസഭയെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി പല വാതിലുകളില്‍ മുട്ടിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. തുടര്‍ന്നാണ് നിവേദനവുമായി എംപിക്ക് മുന്നില്‍ എത്തിയത്. നിവേദനം വാങ്ങിയ എംപി എത്രയുംവേഗം റോഡ് നിര്‍മാണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കി. മനുഷ്യാവകാശ മിഷന്‍ ജില്ല പ്രസിഡന്റ് രാഫായി ചന്ദ്രന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, അരങ്കമുകള്‍ സന്തോഷ്, റിട്ടയേര്‍ഡ് അതിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി ഗിരി, മോഹനന്‍ നായര്‍ എന്നിവരും നാട്ടുകാരും അടങ്ങുന്ന സംഘമാണ് എംപിക്ക് നിവേദനം സമര്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.