Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടാറിംഗ് അപാകത; റോഡ് കുളമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 02:26 pm IST
in Thiruvananthapuram

പേട്ട: ടാറിംഗ് അപാകത കാരണം ആനയറയിലെ റോഡ് കുളമായി മാറി. അരശുംമൂട് വലിയ ഉദ്ദേശ്വരം ക്ഷേത്രത്തിന്റെ സമീപത്ത് കൂടി ബൈപ്പാസിലേക്കുളള റോഡാണ് വാഹന-കാല്‍നട യാത്രികര്‍ക്ക് ഭീഷണിയുയര്‍ത്തുന്നവിധം ഇടിഞ്ഞ് പൊളിഞ്ഞ് കുളമായത്.

കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ കലര്‍ന്നിരിക്കുന്നതു കാരണം കാല്‍നട യാത്രയും ദുസ്സഹമാണ്. നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവിടെ ടാറിംഗ് നടത്തിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ റോഡ് തകര്‍ന്നു. ഭീമാകാരമായ കുഴികളാണ് റോഡില്‍ പ്രത്യക്ഷമായത്. നിരവധി ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടികളുണ്ടായിട്ടില്ല. ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ഇവിടം വെളളക്കെട്ടിലായതോടെയാണ് യാത്രാദുരിതം കഠിനമായിരിക്കുന്നത്.

ആനയറ റോഡിലെയും ബൈപ്പാസിലെയും മഴവെളളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. റോഡിന്റെ വശത്ത് കൂടി ഓടയുണ്ടെങ്കിലും ഓടയുടെ ഒഴുക്കും ഇവിടെ നിലയ്‌ക്കുകയാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെ ഡ്രെയിനേജ് മാലിന്യം ഒഴുകിപോകുന്നതിനുളള പൈപ്പുകളും സമീപത്തെ സ്വകാര്യആശുപത്രിയിലെ മാലിന്യങ്ങളും ഇതേ ഓടയിലാണ് കടത്തി വിട്ടിരിക്കുന്നത്.

മഴ സമയത്ത് ഓട നിറയുന്നതോടെ ഇവിടുത്തെ വെളളക്കെട്ടില്‍ ഡ്രെയിനേജ് മാലിന്യങ്ങള്‍ നിറയുന്നു. ഓടയില്‍ ഡ്രെയിനേജ് പൈപ്പുകള്‍ ബന്ധിപ്പിച്ചിട്ടുളളതായി നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും വിവരങ്ങള്‍ നല്‍കിയെങ്കിലും പരിശോധനയ്‌ക്ക് പോലും ആരും എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ വകുപ്പുകളിലെ ഉന്നതാധികാരികള്‍ താമസിക്കുന്നതും ഇവിടെയാണ്. ജന്മസ്ഥലത്തെത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന ദേവസ്വംമന്ത്രിയും സഹോദരീ ഗൃഹത്തിലെത്തുന്ന മുന്‍ മന്ത്രി എം. വിജയകുമാറും ഇതേ റോഡില്‍ കൂടി ബൈപാസിലേക്ക് നിരവധി തവണ കടന്ന് പോയിട്ടുണ്ടെങ്കിലും റോഡിന്റെ ദുരാവസ്ഥ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.