Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നവരാത്രി ഘോഷയാത്രയ്‌ക്ക് ഭക്തിനിര്‍ഭരമായ പുറപ്പാട് ഇന്ന് ജില്ല അതിര്‍ത്തിയില്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 02:19 pm IST
in Thiruvananthapuram

നാഗര്‍കോവില്‍: നവരാത്രി ആഘോഷങ്ങള്‍ക്കായി പദ്മനാഭപുരത്തുനിന്ന് തേവാരക്കെട്ട് സരസ്വതി ദേവിയും ഒപ്പം ദേവഗണങ്ങളും ഇന്നലെ രാവിലെ 8.30 ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പുറപ്പെട്ടു. തലേന്ന് രാത്രി നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തിയ ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവിയും രാവിലെ എത്തിച്ചേര്‍ന്ന കുമാരകോവില്‍ വേളിമല മുരുകനുമാണ് ദേവിയോടെപ്പം എഴുന്നെള്ളുന്നത്. ദേവി ആനപ്പുറത്തും മറ്റുള്ളവര്‍ പല്ലക്കിലുമാണ് എഴുന്നെള്ളുന്നത്. രാവിലെ നടന്ന ആചാരപരമായ ഉടവാള്‍ കൈമാറ്റത്തിനും തുടര്‍ന്ന് നടന്ന പിടിപ്പണം നല്കല്‍ ചടങ്ങിനും ശേഷമാണ് പുറപ്പെട്ടത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ കേരള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉടവാള്‍ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ എം. അന്‍മ്പുമണിക്ക് കൈമാറി. സുരേഷ് ഗോപി എം പി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ഡോ എം. ദുരെ എന്നിവരും സംബന്ധിച്ചു.

കൊട്ടാരത്തിനു മുന്നില്‍ നടന്ന ആചാരപരമായ യാത്രയയപ്പില്‍ കേരള, തമിഴ്‌നാട് പോലീസ് സേനകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. യാത്രയിലുടനീളം ഉടവാളേന്തുന്നത് തിരുവട്ടാര്‍ ആദികേശവ ക്ഷേത്ര മാനേജര്‍ സുദര്‍ശന്‍നായരാണ്. ഉച്ചയോടെ കേരളപുരത്ത് എത്തിച്ചേര്‍ന്ന ഘോഷയാത്ര അല്പസമയത്തെ വിശ്രമത്തിനുശേഷം അഴകിയമണ്ഡപം വഴി ദേശീയ പാതയിലെത്തി. ദേവിയെയും പരിവാരങ്ങളെയും വഴിയിലുടനീളം നിറപറയും നിലവിളക്കും വച്ച് സ്വീകരിച്ചാനയിച്ചാണ് രാത്രിയോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചത്. ഒരു രാത്രിയിലെ ഇറക്കി പൂജയ്‌ക്കും വിശ്രമത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കുഴിത്തുറ നിന്ന് പുറപ്പെടുന്ന എഴുെന്നള്ളത്ത് പത്തു മണിയോടടുത്ത് ജില്ല അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തും. അവിടെ കേരള ദേവസ്വം, റവന്യു, പോലീസ്, വിവധ ഹൈന്ദവ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് വിപുലമായ സ്വീകരണം നല്‍കി ഏറ്റുവാങ്ങി തിരുവനന്തപുരത്തേക്ക് ആനയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.